Thu, May 16, 2024
39.2 C
Dubai
Home Tags Saudi News

Tag: Saudi News

സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ വൈദ്യ പരിശോധനക്കായി ജിദ്ദയിലെ കിങ് ഫൈസൽ സ്‌പെഷ്യലിസ്‌റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. വിശുദ്ധ റമദാന്‍ മാസത്തിന്റെ അവസാന...

കാലാവസ്‌ഥാ വ്യതിയാനം; തുറസായ സ്‌ഥലങ്ങളിൽ പെരുന്നാൾ നമസ്‌കാരം വേണ്ടെന്ന് സൗദി

റിയാദ്: തുറസായ സ്‌ഥലങ്ങളിൽ പെരുന്നാൾ നമസ്‌കാരം സംഘടിപ്പിക്കേണ്ടെന്ന് വ്യക്‌തമാക്കി സൗദി. കാലാവസ്‌ഥാ വ്യതിയാനത്തെ തുടർന്നാണ് വിവിധ പ്രദേശങ്ങളിലും ഗവർണറേറ്റുകളിലും തുറസായ സ്‌ഥലങ്ങളിൽ പെരുന്നാൾ നമസ്‌കാരം സംഘടിപ്പിക്കേണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയത്. അതേസമയം രാജ്യത്തെ മുഴുവന്‍...

നാലാം ഡോസ് കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചതായി സൗദി

റിയാദ്: സൗദിയിൽ കോവിഡ് വാക്‌സിന്റെ നാലാം ഡോസ് വിതരണം ചെയ്‌തു തുടങ്ങി. രണ്ടാം ബൂസ്‌റ്റർ ഡോസാണ് നാലാം ഡോസായി നൽകുന്നത്. ആദ്യ ബൂസ്‌റ്റർ ഡോസ് എടുത്ത് 8 മാസം പൂർത്തിയാക്കിയ ആളുകൾക്കാണ് ഇപ്പോൾ...

ഉംറ അനുമതിയിൽ നിയന്ത്രണം; ഇതുവരെ നിർവഹിക്കാത്ത ആളുകൾക്ക് മാത്രം അനുമതി

മക്ക: ഇതുവരെ ഉംറ നിർവഹിക്കാതെ ആളുകൾക്ക് മാത്രമായിരിക്കും റമദാൻ അവസാന പത്തിൽ ഉംറ നിർവഹിക്കാൻ അനുമതി നൽകുകയെന്ന് വ്യക്‌തമാക്കി അധികൃതർ. ഹറമിൽ ഉംറ നിർവഹിക്കാൻ എത്തുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചതോടെ അധികൃതർ...

സൗദിയിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയിൽ വൻ കവർച്ച; നാലുപേർ പിടിയിൽ

റിയാദ്: സൗദി അറേബ്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ ബ്രാഞ്ച് സ്‌റ്റോറില്‍ വൻ കവർച്ച. സംഭവത്തിൽ നാല് പേരെ റിയാദ് പോലീസ് അറസ്‌റ്റ് ചെയ്‌തു. ഒരു സൗദി പൗരനും മൂന്ന് പാകിസ്‌ഥാനികളുമാണ് പ്രതികൾ. തുടര്‍ നടപടികള്‍ക്കായി...

പ്രതിരോധശേഷി ഉയർത്താൻ ബൂസ്‌റ്റർ ഡോസ് പ്രധാനം; സൗദി ആരോഗ്യമന്ത്രാലയം

റിയാദ്: പ്രതിരോധശേഷി ഉയർത്തുന്നതിനും, ഉയർന്ന തലത്തിൽ നിലനിർത്തുന്നതിനും ബൂസ്‌റ്റർ ഡോസ് വളരെ പ്രധാനമാണെന്ന് വ്യക്‌തമാക്കി സൗദി. രണ്ടാം ഡോസ് സ്വീകരിച്ച ശേഷം 3 മാസം പിന്നിട്ടവർക്കാണ് ബൂസ്‌റ്റർ ഡോസ് എടുക്കാൻ അനുമതിയുള്ളത്. അണുബാധയുണ്ടായാൽ മിതമായ...

നാളെ മുതൽ ശക്‌തമായ മഴക്ക് സാധ്യത; സൗദിയിൽ ജാഗ്രതാ നിർദ്ദേശം

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ നാളെ മുതൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ശനിയാഴ്‌ച വരെ മഴ തുടരുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌. ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ തന്നെ...

5 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ലോറികൾക്ക് നിരോധനം; സൗദി

റിയാദ്: 5 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ലോറികളുടെ ഇറക്കുമതി നിരോധിച്ച് സൗദി. മെയ് 5ആം തീയതി മുതൽ രാജ്യത്ത് ഈ നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്‌തമാക്കി. പൊതുഗതാഗത അതോറിറ്റിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ചരക്കുകള്‍...
- Advertisement -