Mon, Apr 29, 2024
33.5 C
Dubai
Home Tags Saudi News

Tag: Saudi News

ഇനി ജോലി പുറത്ത്; വർക്ക്‌ ഫ്രം ഹോം അവസാനിപ്പിച്ച് സൗദി

റിയാദ്: കോവിഡ് പശ്ചാത്തലത്തിൽ തുടങ്ങിയ വർക്ക്‌ ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് സൗദി അറേബ്യ. ഓഗസ്റ്റ് 30ഓടെ വീടുകളിലിരുന്നുള്ള ജോലി അവസാനിപ്പിച്ച് അവരവരുടെ സ്ഥാപനങ്ങളിലെത്തണമെന്ന് സൗദി മാനവവിഭവശേഷി, സാമൂഹിക മന്ത്രാലയം അറിയിച്ചു. ഇതു...

എന്‍ജിനീയറിങ് മേഖലയില്‍ 20 ശതമാനം പൗരന്മാര്‍; സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തി സൗദി

റിയാദ്: സൗദി അറേബ്യയിലെ എന്‍ജിനീയറിങ് ജോലികളില്‍ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തി ഭരണകൂടം. മറ്റ് വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് സൗദി ഭരണകൂടം എന്‍ജിനീയറിങ് മേഖലയിലും സമാനമായ നീക്കവുമായി എത്തിയിരിക്കുന്നത്. സ്വകാര്യമേഖലയില്‍ എന്‍ജിനീയര്‍ പ്രൊഫഷനുകളില്‍ 20...

സൗദിയിൽ സർക്കാർ ഓഫീസുകൾ പുനഃരാരംഭിക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരും ഓഗസ്റ്റ് 30 മുതല്‍ ജോലിക്ക് ഹാജരാകണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണ വിധേയമായെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ...

സൗദി പ്രവാസികൾക്ക് ആശ്വാസം; റീ എൻട്രി വിസ നീട്ടി നൽകും

റിയാദ്: വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ റീ എൻട്രി വിസ നീട്ടി നൽകുമെന്ന് സൗദി അറേബ്യ. സൗദിയിലേക്ക് തിരികെ എത്താൻ കഴിയാതിരുന്നവരുടെ റീ എൻട്രി വിസയും സൗദി അറേബ്യയിൽനിന്ന് ഫൈനൽ...
- Advertisement -