സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By Staff Reporter, Malabar News
Iqama Saudi Arabia
Ajwa Travels

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ വൈദ്യ പരിശോധനക്കായി ജിദ്ദയിലെ കിങ് ഫൈസൽ സ്‌പെഷ്യലിസ്‌റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു.

വിശുദ്ധ റമദാന്‍ മാസത്തിന്റെ അവസാന നാളുകള്‍ ചെലവിടാന്‍ അദ്ദേഹം മക്കയിലെത്തിയിരുന്നു. അല്‍-സഫ രാജകൊട്ടാരത്തിലാണ് സല്‍മാന്‍ രാജാവ് താമസിച്ചത്. നിരവധി ഉദ്യോഗസ്‌ഥരോടും രാജകുമാരൻമാരോടും ഒപ്പം അദ്ദേഹം സമയം ചെലവഴിച്ചിരുന്നു.

Read Also: പാചകവാതക വില; കേന്ദ്രത്തിന് എതിരെ രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE