Tag: Saudi News
കോവിഡ് വ്യാപനത്തെ വിജയകരമായി തരണം ചെയ്‌തു; സൗദി
റിയാദ്: കോവിഡ് വ്യാപനത്തെ വിജയകരമായി തരണം ചെയ്യാനും, അതിജീവിക്കാനും സാധിച്ചെന്ന് വ്യക്‌തമാക്കി സൗദി ആരോഗ്യമന്ത്രാലയം. ചില രാജ്യങ്ങള്‍ കോവിഡ് തരംഗങ്ങളെ പ്രതിരോധിക്കാന്‍ കഠിന പ്രയത്‌നം നടത്തിയിട്ടും വിജയിക്കാത്തിടത്താണ് സൗദിക്ക് അതിന് കഴിഞ്ഞതെന്നും കൂട്ടിച്ചേർത്തു....
രാജ്യത്തേക്കുള്ള യാത്രക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ ഫലം നിർബന്ധം; സൗദി
റിയാദ്: ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശികൾക്കും, സ്വദേശികൾക്കും രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിനകമുള്ള കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് വ്യക്‌തമാക്കി സൗദി. ഈ തീരുമാനം നിലവിൽ പ്രാബല്യത്തിലായിട്ടുണ്ട്.
നേരത്തെ രാജ്യത്ത് പ്രവേശിക്കാൻ 72...
ഒരാഴ്‌ചക്കിടെ 25,000ത്തോളം കോവിഡ് നിയമലംഘനം; പിഴ ഈടാക്കി സൗദി
റിയാദ്: കഴിഞ്ഞ ഒരാഴ്‌ചക്കിടെ രാജ്യത്ത് 25,000ത്തോളം കോവിഡ് നിയമലംഘനങ്ങൾ നടന്നതായി സൗദി ആഭ്യന്തര മന്ത്രാലയം. തുടർന്ന് 25,000ത്തോളം ആളുകൾക്ക് പിഴ ഈടാക്കുകയും ചെയ്‌തു. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് പിഴ ഈടാക്കിയത്.
7,303...
സൗദിയിൽ നിയമ ലംഘകരായ പ്രവാസികളെ നാടു കടത്തുന്നത് തുടരുന്നു
റിയാദ്: സൗദി അറേബ്യയിൽ താമസ (ഇഖാമ), തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘനം നടത്തിയ ഏഴായിരത്തിലേറെ പ്രവാസികളെ നാടുകടത്തി. ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ടു വരെയുള്ള ദിവസങ്ങളില്‍ ആകെ 7227 പേരെയാണ്...
പ്രവാസികൾക്ക് 5 വർഷത്തെ താൽക്കാലിക പാസ്‌പോർട്ട്; സൗദി
റിയാദ്: ഇഖാമ കാലാവധി കഴിഞ്ഞതിനാൽ പാസ്‌പോർട്ട് പുതുക്കാൻ സാധിക്കാതെ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് സൗദിയിൽ താൽക്കാലിക പാസ്‌പോർട്ട് അനുവദിക്കാൻ തീരുമാനം. 5 വർഷത്തെ താൽക്കാലിക പാസ്‌പോർട്ടാണ് അനുവദിക്കുക. സൗദിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
താൽക്കാലിക...
കുതിച്ചുയർന്ന് കോവിഡ്; സൗദിയിൽ രോഗബാധിതർ വർധിക്കുന്നു
റിയാദ്: സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 4,211 പേർക്ക് കൂടിയാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 5,162 പേർ കോവിഡ് മുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്....
പൊതുഗതാഗതം ഉപയോഗിക്കാൻ ബൂസ്‌റ്റർ ഡോസ് നിർബന്ധം; സൗദി
റിയാദ്: ഫെബ്രുവരി ഒന്നാം തീയതി മുതൽ പൊതുഗതാഗതം ഉപയോഗിക്കാൻ ബൂസ്‌റ്റർ ഡോസ് നിർബന്ധമാണെന്ന് വ്യക്‌തമാക്കി സൗദി. തവൽക്കന ആപ്പിൽ ഇമ്യൂൺ സ്‌റ്റാറ്റസ് ഉള്ളവർക്ക് മാത്രമായിരിക്കും പൊതുഗതാഗത്തിന് അനുമതി നൽകുകയെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്‌തമാക്കി....
ഉംറ തീർഥാടനം; വിദേശ തീർഥാടകരുടെ വിസ കാലാവധി നീട്ടില്ല
റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നും ഉംറ തീർഥാടനത്തിനായി എത്തുന്ന ആളുകളുടെ വിസാ കാലാവധി ദീർഘിപ്പിക്കാൻ കഴിയില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ഉംറ വിസയിൽ സൗദിയിൽ തങ്ങാൻ സാധിക്കുന്ന പരമാവധി കാലാവധി 30 ദിവസമാണ്. സൗദി...





































