Tag: Saudi_News
സൗദിയിൽ വാഹനാപകടം; മൂന്ന് കാറുകൾ കൂട്ടിയിടിച്ച് ഏഴ് മരണം
റിയാദ്: സൗദി അറേബ്യയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രി പത്ത് മണിയോടെ അൽ ഖസീം മദീന എക്‌സ്‌പ്രസ് വേയിലാണ് അപകടം ഉണ്ടായത്.
റെഡ്...
കെട്ടിട നിർമാണത്തിനിടെ അപകടം; സൗദിയിൽ മൂന്ന് തൊഴിലാളികൾ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ കെട്ടിട നിർമാണ സ്‌ഥലത്തുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. അൽ നസീം ഡിസ്‌ട്രിക്‌ടിൽ ആയിരുന്നു അപകടം. ജോലിക്കായി സജ്‌ജീകരിച്ചിരുന്ന താൽകാലിക നിർമിതികൾ തകർന്ന് വീണാണ് അപകടമുണ്ടായത്. അഞ്ചാം നിലയിൽ...
മക്ക-മദീന ഹറമൈൻ ട്രെയിൻ സർവീസ് ബുധനാഴ്‌ച മുതൽ
റിയാദ്: മക്ക-മദീന നഗരങ്ങളെ കിങ് അബ്‌ദുള്ള ഇക്കണോമിക് സിറ്റി വഴി ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ബുധനാഴ്‌ച മുതൽ പുനരാരംഭിക്കുന്നു. വരാനിരിക്കുന്ന ഹജ്‌ജിന് മുൻപായി ട്രെയിൻ ഗതാഗതം പൂർണ തോതിലാകുമെന്നാണ് പ്രതീക്ഷ.
തുടക്കത്തിൽ...
പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്നവര്‍ക്ക് വാക്‌സിനേഷൻ നിർബന്ധമാക്കി സൗദി അറേബ്യ
റിയാദ്: പൊതു ഇടങ്ങളിൽ തൊഴിലെടുക്കുന്ന എല്ലാവർക്കും സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്ന ഉപദേശക സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്‌ഥാനത്തിലാണ് നടപടി.
ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍,...
ഹജ്‌ജ് തീർഥാടകർക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കി സൗദി
മക്ക: ഹജ്‌ജ് നിർവഹിക്കാൻ വേണ്ടി ഈ വർഷം രാജ്യത്തേക്ക് എത്തുന്ന തീർഥാടകർക്ക് കോവിഡ് വാക്‌സിൻ നിർബന്ധമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് കാലത്ത് ഹജ്‌ജ് നിർവഹിക്കാൻ അനുമതി ലഭിക്കാനുള്ള പ്രധാന വ്യവസ്‌ഥകളിൽ...
സൗദിയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചയാൾ മരിച്ചെന്ന വാര്‍ത്ത വ്യാജം; അധികൃതര്‍
റിയാദ്: ആസ്‍ട്രാസെനിക വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ സൗദി പൗരന്‍ മരിച്ചെന്ന പ്രചരണം തെറ്റാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഇത്തരത്തില്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന റിപ്പോര്‍ട് അടിസ്‌ഥാന രഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഒരു സൗദി പൗരന്റെ...
സൗദിയിൽ ഇഖാമ നിയമ ലംഘകരെ സഹായിക്കുന്നവര്‍ക്ക് ശിക്ഷ വർധിപ്പിച്ചു
റിയാദ്: താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രാവാസികളെ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി അധികൃതരുടെ മുന്നറിയിപ്പ്. ഇഖാമ നിയമ ലംഘകര്‍ക്ക് യാത്രാ സൗകര്യം, ജോലി, താമസ സൗകര്യം എന്നിവ നല്‍കുന്നവര്‍ക്ക്...
സൗദിയിൽ പൊടിക്കാറ്റ് കനക്കുന്നു; ജനങ്ങൾ പുറത്തിറങ്ങരുത്; ജാഗ്രത
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് ശക്‌തമാകുന്നു. റിയാദ്, അൽ ജൗഫ്, ഖസീം, ഹായിൽ, മക്ക, മദീന എന്നിവിടങ്ങളിൽ ശക്‌തമായ പൊടിക്കാറ്റ് വീശുന്നുണ്ടെന്ന് കാലാവസ്‌ഥാ അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി...