Tag: Saudi_News
കോവിഡ് വാക്‌സിൻ; ഹജ്‌ജ് തീർഥാടകർ മുഴുവൻ ഡോസുകളും എടുക്കണമെന്ന് നിർദ്ദേശം
റിയാദ്: ഈ വർഷം ഹജ്‌ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കോവിഡ് പ്രതിരോധ കുത്തിവെപ്പുകളുടെ മുഴുവൻ ഡോസും എടുത്തിരിക്കണമെന്ന് സൗദി ഹജ്‌ജ് ഉംറ മന്ത്രാലയം വ്യക്‌തമാക്കി. ഹജ്ജിന് അപേക്ഷിക്കുന്നവർ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കണമെന്നും...
കോവിഡ്; സൗദിയിൽ രോഗികൾ കൂടുന്നു, 806 പേർക്ക് കൂടി രോഗം
ജിദ്ദ: സൗദിയിൽ കോവിഡ് കേസുകളിൽ വർധന തുടരുന്നു. 24 മണിക്കൂറിനിടെ 806 പേർക്കാണ് പുതുതായി രോഗം ബാധിച്ചിരിക്കുന്നത്. 405 പേർക്ക് രോഗമുക്‌തിയുണ്ടായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ...
സൗദി മന്ത്രിസഭയിൽ ഡെപ്യൂട്ടി സെക്രട്ടറിയായി വനിത; ചരിത്രത്തിൽ ആദ്യം
റിയാദ്: സൗദിയില്‍ ആദ്യമായി മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി സ്‌ഥാനത്തേക്ക് വനിതയെ നിയമിച്ചു. ശയ്‌ഹാന ബിന്‍ത് സാലെഹ് അല്‍ അസാസിനെയാണ് പുതിയ മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ മുഹമ്മദ് അബ്‌ദുള്ള അൽ...
അഴിമതി; മുന്‍ സൗദി അംബാസഡറും ജഡ്‌ജിമാരും ഉള്‍പ്പടെ അറസ്‌റ്റില്‍
റിയാദ്: സൗദി അറേബ്യയില്‍ അഴിമതി കേസില്‍ മുന്‍ സൗദി അംബാസഡറും ജഡ്‌ജിമാരും ഉള്‍പ്പടെ നിരവധി പ്രമുഖര്‍ക്ക് ശിക്ഷ. അഴിമതി വിരുദ്ധ അതോറിറ്റിയാണ് സാമ്പത്തിക, ഭരണപരമായ അഴിമതി കേസുകളില്‍ പ്രാഥമിക വിധി പ്രഖ്യാപിച്ചത്.
മുന്‍ സൗദി...
സൗദിയുടെ പല ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യത
റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ തിങ്കള്‍ മുതല്‍ വ്യാഴാഴ്‌ച വരെ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ്...
ഇന്തോനേഷ്യന്‍ യാത്രക്കുള്ള വിലക്ക് നീക്കി സൗദി
റിയാദ്: സൗദി പൗരൻമാര്‍ക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്രാവിലക്ക് നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് പടരുവാനുള്ള സാഹചര്യങ്ങള്‍ തുടര്‍ച്ചയായി വിലയിരുത്തുന്നതിനാണ് യാത്രാ വിലക്ക് നീക്കാനുള്ള നടപടിയെന്ന് മന്ത്രാലയം വ്യക്‌തമാക്കി.
2021 ജൂലൈയിലാണ് സൗദി...
സൗദിയിൽ 952 പേർക്ക് കോവിഡ്; രണ്ട് മരണം
റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടയിൽ 952 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 636 പേർ രോഗമുക്‌തരായി. രണ്ട് മരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത...
സൗദിയില്‍ കൊടുംചൂടില്‍ പുറംജോലികള്‍ക്ക് വിലക്ക്
റിയാദ്: ചുട്ടുപൊള്ളുന്ന ഉച്ചവെയിലില്‍ പുറംജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി. രാജ്യത്ത് ചൂട് കൂടിയ പശ്‌ചാത്തലത്തിലാണ് നടപടി. മൂന്ന് മാസത്തേക്കാണ് വിലക്ക്. ഉച്ചയ്‌ക്ക് 12 മണി മുതല്‍ 3 മണിവരെ പുറത്തിറങ്ങി ജോലി ചെയ്യരുതെന്ന് സൗദി...