സൗദിയിൽ 952 പേർക്ക് കോവിഡ്; രണ്ട് മരണം

By Desk Reporter, Malabar News
Covid for 952 in Saudi; Two deaths
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടയിൽ 952 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 636 പേർ രോഗമുക്‌തരായി. രണ്ട് മരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത ആകെ കേസുകളുടെ എണ്ണം 7,73,221 ആയി. ആകെ രോഗമുക്‌തരുടെ എണ്ണം 7,56,255 ആയി ഉയർന്നു.

ആകെ മരണസംഖ്യ 9,160 ആയി. രോഗബാധിതരിൽ 7,806 പേരാണ് ചികിൽസയിൽ കഴിയുന്നത്. ഇതിൽ 99 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്‌തികരമാണ്.

Most Read:  ആരോപണങ്ങൾ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗം; അടിസ്‌ഥാന രഹിതമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE