Fri, Apr 26, 2024
30.3 C
Dubai
Home Tags Saudi_News

Tag: Saudi_News

രാജ്യത്ത് മദ്യനിരോധനം പിൻവലിക്കില്ല; സൗദി ടൂറിസം മന്ത്രാലയം

റിയാദ്: സൗദിയിൽ മദ്യനിരോധനം പിൻവലിക്കില്ലെന്ന് ടൂറിസം മന്ത്രാലയം. മദ്യ നിരോധന നിയമം നിലനിൽക്കെ ടൂറിസം മേഖലയിൽ വലിയ വളർച്ച കൈവരിച്ചതായും, 2021ൽ സൗദി സന്ദർശിച്ച വിദേശ ടൂറിസ്‌റ്റുകളുടെ എണ്ണം ഉയർന്നതായും ടൂറിസം സഹ...

കോവിഡ്; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി

ജിദ്ദ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള യാത്രക്ക് പൗരൻമാരെ വിലക്കി സൗദി അറേബ്യ. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്ന് വരികയാണ്. ഇന്ത്യ, ലെബനൻ, സിറിയ, തുർക്കി,...

ഭീകരവാദം; മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി

റിയാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടതിന്റെ പേരില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. രണ്ട് സൗദി സ്വദേശികളുടെയും ഒരു യെമന്‍ പൗരന്റെയും വധശിക്ഷയാണ് നടപ്പാക്കിയതെന്നാണ് റിപ്പോർട്. തീവ്രവാദ സംഘടനയിൽ അംഗമായതിനും...

പാസ്‌പോര്‍ട്; പുതിയ നിബന്ധനകളുമായി സൗദി

റിയാദ്: യാത്ര ആരംഭിക്കുന്നതിന് മുന്‍പ് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും നിര്‍ദ്ദേശങ്ങളും വിലയിരുത്തണമെന്ന് സൗദി പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്‌ടറേറ്റ് അറിയിച്ചു. യാത്രക്കാരുടെ കൈവശം ആവശ്യമായ യാത്രാ അനുമതികളും പാസ്‌പോര്‍ട്ട് ഡാറ്റ, ഫോട്ടോ എന്നിവ കൃത്യമായി...

നിയമലംഘനം; സൗദിയില്‍ ഒരാഴ്‌ചക്കിടെ പിടിയിലായത് 12,034 പേർ

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘകരെ പിടികൂടാൻ കർശന പരിശോധനകള്‍ തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്‌ചക്കിടെ 12,034 നിയമലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കുന്നു. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും...

ഈ വർഷം ഹജ്‌ജിന് വിദേശ തീർഥാടകർക്ക് കൂടുതൽ അവസരം

റിയാദ്: ഈ വർഷം ഹജ്‌ജിന് ഏറ്റവും കൂടുതൽ അവസരം വിദേശ തീർഥാടകർക്ക്. കൂടുതല്‍ അവസരവും വിദേശത്ത് നിന്ന് എത്തുന്നവർക്ക് ആയിരിക്കുമെന്നും ഒരു രാജ്യത്തെയും മാറ്റി നിര്‍ത്തില്ലെന്നും ഹജ്‌ജ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹിശാം...

മക്കയിലെ മസ്‌ജിദുൽ ഹറമിൽ തീർഥാടകരുടെ കയ്യാങ്കളി; അറസ്‌റ്റ്‌

റിയാദ്: മക്കയിലെ മസ്‌ജിദുൽ ഹറമിൽ സംഘർഷമുണ്ടാക്കിയ രണ്ട് തീർഥാടകരെ പിടികൂടി. സഫ, മർവക്കിടയിൽ വെച്ചാണ് രണ്ടുപേർ തമ്മിൽ വാക്കേറ്റമുണ്ടായത്. ഇത് പിന്നീട് കയ്യാങ്കളിയിൽ എത്തുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ...

സൗദിയിൽ സ്വദേശിവൽക്കരണം ശക്‌തമാകുന്നു

റിയാദ്: സൗദിയില്‍ സ്വദേശിവൽക്കരണം ശക്‌തമാക്കുന്നു. മലയാളികളെ അടക്കം ബാധിക്കുന്ന 8 തൊഴില്‍ മേഖലയിലാണ് വീണ്ടും സ്വദേശിവൽക്കരണം കൊണ്ടു വന്നിട്ടുള്ളത്. അടുത്ത സെപ്‌റ്റംബര്‍ 23 മുതല്‍ സ്വദേശിവൽക്കരണം പ്രാബല്യത്തില്‍ വരും. മലയാളികളടക്കമുള്ള വിദേശികള്‍ ജോലിചെയ്യുന്ന...
- Advertisement -