Sat, Jan 24, 2026
18 C
Dubai
Home Tags Save lakshadweep

Tag: save lakshadweep

ലക്ഷദ്വീപിൽ സന്ദർശക വിലക്ക് പ്രാബല്യത്തിൽ; അഡ്‌മിനിസ്‌ട്രേറ്റർ ഇന്ന് ദ്വീപിൽ എത്തിയേക്കും

കവരത്തി: പുതിയ നിയമ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ എത്തുമെന്ന് സൂചന. ദ്വീപിലെത്തുന്ന അഡ്‌മിനിസ്‌ട്രേറ്ററെ നേരിൽ കാണാനാണ് ദ്വീപിലെ ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി രൂപീകരിച്ച കോർ കമ്മിറ്റിയുടെ...

ദ്വീപ് ജനതയെ കുടിയിറക്കാൻ ശ്രമം; ജെഡിയു ലക്ഷദ്വീപ് പ്രസിഡണ്ട്

കോഴിക്കോട്: ലക്ഷദ്വീപ് ജനതയെ കുടിയിറക്കുക എന്ന ലക്ഷ്യമാണ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെന്ന് ജെഡിയു ലക്ഷദ്വീപ് പ്രസിഡണ്ട് ഡോ. മുഹമ്മദ് സാദിഖ്. ടൂറിസത്തിന്റെ പേരുപറഞ്ഞ് കുത്തകകള്‍ക്ക് ദ്വീപിലെ ഭൂമി തീറെഴുതാനാണ് നീക്കം നടക്കുന്നത്. സ്‌റ്റാമ്പ്...

ലക്ഷദ്വീപിലെത്താൻ ഇനി പ്രത്യേക അനുമതി വേണം; സന്ദർശകരെ വിലക്കി അഡ്‌മിനിസ്‌ട്രേഷൻ

കവരത്തി: ലക്ഷദ്വീപിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അഡ്‌മിനിസ്‌ട്രേഷൻ. നാളെ മുതൽ ദ്വീപിൽ സന്ദർശകരെ അനുവദിക്കില്ല. അഡ്‌മിനിസ്ട്രേഷന്റെ പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമേ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. നിലവിൽ സന്ദർശനത്തിന് എത്തിയവരുടെ പാസ് നീട്ടണമെങ്കിലും...

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്ക് എതിരെ പ്രമേയം പാസാക്കി കവരത്തി പഞ്ചായത്ത്

കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നടപടികളിൽ പ്രതിഷേധം അറിയിച്ച് പ്രമേയം പാസാക്കി കവരത്തി പഞ്ചായത്ത്. അഡ്‌മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങളിലും കളക്‌ടർ അസ്‌കർ അലിയുടെ പ്രസ്‌താവനയിലും പ്രതിഷേധിച്ച് മൂന്ന് പ്രമേയങ്ങളാണ് കവരത്തി...

ലക്ഷദ്വീപിൽ ഇന്ന് വീണ്ടും സർവകക്ഷി യോഗം; തുടർ നടപടികൾ ചർച്ച ചെയ്യും

കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്‌കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും സർവകക്ഷി യോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിക്കും. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ...

ലക്ഷദ്വീപ്; അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ 7 ദിവസം റിമാൻഡ് ചെയ്‌തു

കവരത്തി : ലക്ഷദ്വീപിൽ കളക്‌ടർ അസ്‌കർ അലിയുടെ കോലം കത്തിച്ചതിന് അറസ്‌റ്റിലായ 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്‌തു. 7 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയ്‌തത്‌. കിൽത്താൻ ദ്വീപ് ബ്ളോക്ക് കോൺഗ്രസ്...

ലക്ഷദ്വീപിലെ വിവാദ ഭരണ പരിഷ്‌കാരങ്ങള്‍; പ്രതിഷേധ പരിപാടികളുമായി സിപിഐഎം

കൊച്ചി: ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന പുതിയ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ ഭരണ പരിഷ്‌കരണ നടപടികൾക്ക് എതിരെ പ്രതിഷേധ പരിപാടികളുമായി സിപിഐഎം രംഗത്ത്. മെയ് 31ന് ബേപ്പൂരിലെയും കൊച്ചിയിലെയും ലക്ഷദ്വീപ് ഓഫിസുകൾക്ക്...

ലക്ഷദ്വീപ്; കളക്‌ടറുടെ വിശദീകരണത്തിന് എതിരെ എംപി മുഹമ്മദ് ഫൈസൽ

കവരത്തി : അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ ന്യായീകരിച്ച്‌ കളക്‌ടർ അസ്‌ഗര്‍ അലി പറഞ്ഞ വാദങ്ങള്‍ പരസ്‌പര വിരുദ്ധമാണെന്ന് വ്യക്‌തമാക്കി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. നിലവിലെ നിയമങ്ങള്‍ വച്ച്‌...
- Advertisement -