Fri, Jan 23, 2026
22 C
Dubai
Home Tags Save lakshadweep

Tag: save lakshadweep

‘ലക്ഷദ്വീപ് ചരക്ക് നീക്കം ബേപ്പൂരിൽ തന്നെ തുടരാനാവശ്യമായ എല്ലാ ചർച്ചകൾക്കും തയ്യാർ’; മന്ത്രി

കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം മംഗലാപുരത്തേയ്‌ക്ക്‌ മാറ്റാനുള്ള തീരുമാനം ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ പുനപരിശോധിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം ബേപ്പൂരിൽ തന്നെ തുടരാനാവശ്യമായ എല്ലാ ചർച്ചയ്‌ക്കും...

സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബിജെപിയെ പുറത്താക്കി

കവരത്തി: സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കി. ഐഷ സുല്‍ത്താനക്ക് എതിരായ രാജ്യദ്രോഹ പരാതി പിന്‍വലിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ലക്ഷദ്വീപ് ബിജെപി പ്രസിഡണ്ട് അബ്‌ദുല്‍ ഖാദര്‍ ഹാജിയാണ് ഐഷ സുല്‍ത്താനക്ക്...

ഐഷ സുൽത്താനയുടെ രാജ്യദ്രോഹക്കേസ്; മുൻ‌കൂർ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി : രാജ്യദ്രോഹക്കേസിൽ സംവിധായിക ഐഷ സുൽത്താന സമർപ്പിച്ച മുൻ‌കൂർ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. വ്യാഴാഴ്‌ചയാണ് ഹരജി ഇനി പരിഗണിക്കുക. ഹരജിക്കാരിയുടെ കൂടി ആവശ്യപ്രകാരമാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചത്. ഈ മാസം...

ഐഷ സുൽത്താനക്ക് എതിരെയുള്ള രാജ്യദ്രോഹ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി : ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർക്ക് എതിരെ നടത്തിയ പരാമർശത്തിൽ രജിസ്‌റ്റർ ചെയ്‌ത രാജ്യദ്രോഹ കേസിൽ സംവിധായിക ഐഷ സുൽത്താന സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചാനൽ ചർച്ചക്കിടെ താൻ നടത്തിയ...

പ്രതിഷേധങ്ങൾക്കിടെ ലക്ഷദ്വീപിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി

കവരത്തി: അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ ലക്ഷദ്വീപിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി. കോവിഡ് വ്യാപനത്തെ തുടർന്നാണ് തീരുമാനം എന്നാണ് വിശദീകരണം. ഒരാഴ്‌ചത്തെ സന്ദർശനത്തിനായി പ്രഫുൽ പട്ടേൽ ഇന്ന്...

രാജ്യദ്രോഹ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഐഷ സുൽത്താന

കവരത്തി: രാജ്യദ്രോഹ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. കൊച്ചിയിലെ മുതിർന്ന അഭിഭാഷകൻ വഴിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കവരത്തിയിൽ എത്തിയാൽ അറസ്‌റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഹരജിയിൽ പറയുന്നു....

പ്രഫുൽ പട്ടേൽ ഇന്ന് കവരത്തിയിൽ; കരിദിനം ആചരിക്കാൻ ദ്വീപ് സമൂഹം

കവരത്തി: ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് കവരത്തിയിലെത്തും. ഒരാഴ്‌ചത്തെ സന്ദർശനത്തിൽ ദ്വീപിൽ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ പുരോഗതി പട്ടേൽ വിലയിരുത്തും. ഉച്ചയോടെ കവരത്തിയിൽ എത്തുന്ന പ്രഫുൽ പട്ടേൽ,...

അധികാര ഭ്രാന്ത് പിടിച്ച ഭരണാധികാരികൾ; ഐഷക്കെതിരായ നടപടിയിൽ വിമർശനവുമായി വിഎം സുധീരൻ

തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിനിയും സംവിധായികയുമായ ഐഷ സുല്‍ത്താന​ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയിൽ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഐഷ സുല്‍ത്താന​ക്ക് എതിരെ പരാതി നല്‍കിയത് തെറ്റായ കീഴ്‌വഴക്കമാണെന്ന് സുധീരന്‍ പറഞ്ഞു....
- Advertisement -