Mon, Oct 20, 2025
34 C
Dubai
Home Tags School opening

Tag: school opening

സംസ്‌ഥാനം ഇന്ന് പൂർണ അധ്യയന വർഷത്തിലേക്ക്; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനം ഇന്ന് പൂർണ അധ്യയന വർഷത്തിലേക്ക് കടക്കവേ കുട്ടികളുടെ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രണ്ട് വർഷത്തെ കോവിഡ് ഇടവേളക്ക് ശേഷമാണ് ഇന്ന് മുതൽ സ്‌കൂളുകൾ തുറക്കുന്നത്....

കരുതലോടെ സ്‌കൂളിലേക്ക്; പുതിയ അധ്യയനം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കുന്നു. കോവിഡ് മഹാമാരി മൂലം രണ്ട് വർഷത്തോളം അടഞ്ഞു കിടന്ന വിദ്യാലയങ്ങൾ ഇന്ന് മുതൽ പതിവ് ക്രമത്തിൽ തുറക്കും. പ്രവേശനോൽസവത്തോടെയാണ് വിദ്യാലയങ്ങൾ തുറക്കുന്നത്. പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം രാവിലെ...

സംസ്‌ഥാനത്ത് സജീവ അധ്യയനം ജൂൺ ഒന്ന് മുതൽ ആരംഭിക്കും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂൺ ഒന്നാം തീയതി സ്‌കൂളുകൾ തുറക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സജീവ അധ്യയന വർഷത്തിലേക്കാണ് ഇത്തവണ കടക്കുന്നതെന്നും, കുട്ടികളുടെ അക്കാദമിക്ക് നിലവാരം ഉയർത്തുക, ഭിന്നശേഷി സൗഹൃദമാക്കുക...

പ്രവേശനോൽസവം ഓണ്‍ലൈനായി നടത്തും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇത്തവണ സ്‌കൂൾ പ്രവേശനോൽസവം ഓണ്‍ലൈനായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. രണ്ട് ഘട്ടങ്ങളായാണ് പ്രവേശനോല്‍സവം നടക്കുക. വെര്‍ച്വല്‍ പ്രവേശനോല്‍സവം ജൂണ്‍ ഒന്നിന് രാവിലെ 9.30ന് കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍...

അടുത്ത അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് ആരംഭിക്കും; പഠനം ഓണ്‍ലൈനിൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലേയും കോളേജുകളിലേയും അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്‌ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ളാസുകള്‍. കൈറ്റ് വിക്‌ടേഴ്‌സ്  ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ളാസുകള്‍ വീക്ഷിക്കാം. ഒന്നാം ക്ളാസില്‍...

ഷാര്‍ജയില്‍ സെപ്റ്റംബര്‍ 27 മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു

ഷാര്‍ജ : ആറ് മാസത്തെ അടച്ചിടലിന് ശേഷം ഷാര്‍ജയിലെ സ്‌കൂളുകള്‍ ഈ മാസം 27 ന് തുറക്കുമെന്ന് ഷാര്‍ജ പ്രൈവറ്റ് എഡ്യൂക്കേഷന്‍ അതോറിറ്റി (എസ്‌പിഇഎ) അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ്...
- Advertisement -