Tag: School Reopening
സ്‌കൂൾ ചടങ്ങിൽ പോക്‌സോ കേസ് പ്രതി; പ്രധാനാധ്യാപകന് സസ്‌പെൻഷൻ
തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോൽസവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ നടപടി. പടിഞ്ഞാറേക്കോട്ട ഫോർട്ട് ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ ടിഎസ് പ്രദീപ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തു.
വിവാദം വിദ്യാഭ്യാസ വകുപ്പിന്...
പോക്‌സോ കേസ് പ്രതി പ്രവേശനോൽസവ പരിപാടിയിൽ; വിശദീകരണം തേടി മന്ത്രി
തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോൽസവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വിശദീകരണം തേടിയ മന്ത്രി, അടിയന്തിരമായി വിഷയം അന്വേഷിച്ച്...
സ്‌കൂളുകൾ വൻ തുക ഫീസ് വാങ്ങിയാൽ കർശന നടപടി; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ തുടങ്ങുമെന്നും വൻ തുക ഫീസ് വാങ്ങുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിനായി അന്വേഷണം നടത്താൻ പൊതു...
സ്‌കൂളുകൾ തുറന്നു, മുഴുവൻ സമയപ്രവർത്തനം; ആവേശത്തിൽ കുട്ടികൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ ഇന്ന് മുതൽ മുഴുവൻ സമയപ്രവർത്തനത്തിലേക്ക്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്‌ളാസുകൾ രാവിലെ മുതൽ വൈകിട്ട് വരെ സാധാരണ ടൈം ടേബിൾ അനുസരിച്ച് പ്രവർത്തിക്കും. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്ന്...
ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നാളെ തുറക്കും
ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്‌കൂളുകളും കോളജുകളും നാളെ (ഫെബ്രുവരി 7) മുതൽ വീണ്ടും തുറക്കും. 9 മുതൽ 12 വരെ ക്‌ളാസുകൾ നാളെ പുനഃരാരംഭിക്കും. കുട്ടികൾ സാമൂഹിക അകലവും മാസ്‌കും ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന്...
സ്‌കൂൾ തുറക്കൽ; നവംബർ 1ന് പ്രവേശനോൽസവം
തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ഒക്‌ടോബർ 27നകം മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ഉറപ്പു വരുത്തി എഇഒ, ഡിഇഒ എന്നിവർ വഴി റിപ്പോർട് ജില്ലാ ഭരണകൂടത്തിന്...
ടിസി വേണ്ട; വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌കൂളിൽ ചേരാമെന്ന് മന്ത്രി
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സെല്‍ഫ് ഡിക്ളറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌കൂളില്‍ ടിസി ഇല്ലാതെ ചേരാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചില സ്‌കൂളുകള്‍ വിദ്യാർഥികള്‍ക്ക് വക്കീല്‍ നോട്ടിസ് അയക്കുന്ന സാഹചര്യം...
വിദ്യാർഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകും; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി വിദ്യാർഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കാന്‍ ആലോചനയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം...