ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നാളെ തുറക്കും

By News Desk, Malabar News
Schools Reopening UP
Representational Image
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്‌കൂളുകളും കോളജുകളും നാളെ (ഫെബ്രുവരി 7) മുതൽ വീണ്ടും തുറക്കും. 9 മുതൽ 12 വരെ ക്‌ളാസുകൾ നാളെ പുനഃരാരംഭിക്കും. കുട്ടികൾ സാമൂഹിക അകലവും മാസ്‌കും ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

അതേസമയം, ഉത്തർപ്രദേശ് മാധ്യമിക് ശിക്ഷാ പരിഷത്ത് ബോർഡ് പരീക്ഷകൾക്ക് മുമ്പ് പ്രീ-ബോർഡ് പരീക്ഷകൾ നടത്തും. എല്ലാ സ്‌കൂളുകൾക്കും പ്രീ-ബോർഡ് പരീക്ഷകൾ നിർബന്ധമാക്കി യുപിഎംഎസ്‌പി ഉത്തരവ് പുറപ്പെടുവിച്ചു. 2022ലെ യുപിഎംഎസ്‌പി 10, 12 ബോർഡ് പരീക്ഷകൾക്ക് 51 ലക്ഷത്തിലധികം വിദ്യാർത്ഥികൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

Also Read: തിരഞ്ഞെടുപ്പ് പ്രചാരണം; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകി കമ്മീഷൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE