Sat, Apr 20, 2024
30 C
Dubai
Home Tags School Reopening

Tag: School Reopening

സ്‌കൂളുകൾ വൻ തുക ഫീസ് വാങ്ങിയാൽ കർശന നടപടി; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ തുടങ്ങുമെന്നും വൻ തുക ഫീസ് വാങ്ങുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിനായി അന്വേഷണം നടത്താൻ പൊതു...

സ്‌കൂളുകൾ തുറന്നു, മുഴുവൻ സമയപ്രവർത്തനം; ആവേശത്തിൽ കുട്ടികൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ ഇന്ന് മുതൽ മുഴുവൻ സമയപ്രവർത്തനത്തിലേക്ക്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്‌ളാസുകൾ രാവിലെ മുതൽ വൈകിട്ട് വരെ സാധാരണ ടൈം ടേബിൾ അനുസരിച്ച് പ്രവർത്തിക്കും. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്ന്...

ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നാളെ തുറക്കും

ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്‌കൂളുകളും കോളജുകളും നാളെ (ഫെബ്രുവരി 7) മുതൽ വീണ്ടും തുറക്കും. 9 മുതൽ 12 വരെ ക്‌ളാസുകൾ നാളെ പുനഃരാരംഭിക്കും. കുട്ടികൾ സാമൂഹിക അകലവും മാസ്‌കും ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന്...

സ്‌കൂൾ തുറക്കൽ; നവംബർ 1ന് പ്രവേശനോൽസവം

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ഒക്‌ടോബർ 27നകം മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ഉറപ്പു വരുത്തി എഇഒ, ഡിഇഒ എന്നിവർ വഴി റിപ്പോർട് ജില്ലാ ഭരണകൂടത്തിന്...

ടിസി വേണ്ട; വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌കൂളിൽ ചേരാമെന്ന് മന്ത്രി

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സെല്‍ഫ് ഡിക്ളറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌കൂളില്‍ ടിസി ഇല്ലാതെ ചേരാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചില സ്‌കൂളുകള്‍ വിദ്യാർഥികള്‍ക്ക് വക്കീല്‍ നോട്ടിസ് അയക്കുന്ന സാഹചര്യം...

വിദ്യാർഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി വിദ്യാർഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കാന്‍ ആലോചനയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം...

സ്‌കൂൾ തുറക്കൽ; അധ്യാപക സംഘടനകൾ നാളെ യോഗം ചേരും

തിരുവനന്തപുരം: സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുടെ യോഗം നാളെ നടക്കും. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെ യോഗം മന്ത്രിയുടെ അധ്യക്ഷതയിലാകും നടക്കുക. നാളെ രാവിലെ 11നാണ് യോഗം. അതേസമയം, സ്‌കൂൾ തുറക്കുന്നതിലെ മാർഗരേഖയിൽ ഏകദേശ...

സ്‌കൂൾ തുറക്കൽ; വിദ്യാർഥികൾക്ക് ബസുകളിൽ കൺസഷൻ തുടരും

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ വിദ്യാഭ്യാസ, ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ അംഗീകരിച്ചു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്‌കൂളുകള്‍ക്കും കൈമാറും....
- Advertisement -