Tag: school reopen
ഇനി കളിച്ചും ചിരിച്ചും പഠിച്ചും ഉല്ലസിക്കാം; കുരുന്നുകൾ ഇന്ന് സ്‌കൂളിലേക്ക്
തിരുവനന്തപുരം: രണ്ടു മാസത്തെ വേനലവധിക്ക് ശേഷം കുരുന്നുകൾ ഇന്ന് സ്‌കൂളിലേക്ക്. സംസ്‌ഥാനത്തെ വിദ്യാലയങ്ങളിൽ പ്രവേശനോൽസവത്തിന്റെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മൂന്ന് ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് ഈ വർഷം പുതുതായി ഒന്നാം...
വിദ്യാലയങ്ങൾ നാളെ തുറക്കും; പ്രവേശനോൽസവ ഒരുക്കങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാലയങ്ങൾ നാളെ തുറക്കും. പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്‌എസ്‌എസിൽ രാവിലെ പത്ത് മണിക്ക് നിർവഹിക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും.മന്ത്രി കെഎൻ ബാലഗോപാൽ...
സ്‌കൂള്‍ സമയമാറ്റം; മത വിശ്വാസികളോടുള്ള വെല്ലുവിളി -എസ്‌വൈഎസ്‍
മലപ്പുറം: നിലവിലെ മതപഠന സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റം മത വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ഇകെ വിഭാഗം എസ്‌വൈഎസ്‍. മദ്റസ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള സ്‌കൂള്‍ സമയമാറ്റം അനുവദിക്കില്ലെന്നും എസ്‌വൈഎസ്‍ പറഞ്ഞു.
അര...
ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നാളെ തുറക്കും
ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്‌കൂളുകളും കോളജുകളും നാളെ (ഫെബ്രുവരി 7) മുതൽ വീണ്ടും തുറക്കും. 9 മുതൽ 12 വരെ ക്‌ളാസുകൾ നാളെ പുനഃരാരംഭിക്കും. കുട്ടികൾ സാമൂഹിക അകലവും മാസ്‌കും ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന്...
സ്‌കൂൾ തുറക്കൽ; വാക്‌സിൻ എടുക്കാത്ത അധ്യാപകർ വരേണ്ടതില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകുമെന്നും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചില അധ്യാപകർ വാക്‌സിൻ എടുത്തിട്ടില്ല. വാക്‌സിൻ...
സ്‌കൂൾ തുറക്കൽ; നവംബർ 1ന് പ്രവേശനോൽസവം
തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ഒക്‌ടോബർ 27നകം മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ഉറപ്പു വരുത്തി എഇഒ, ഡിഇഒ എന്നിവർ വഴി റിപ്പോർട് ജില്ലാ ഭരണകൂടത്തിന്...
ക്‌ളാസുകൾ ഉച്ചവരെ, ശനിയാഴ്‌ച പ്രവർത്തി ദിവസം; സ്‌കൂൾ തുറക്കൽ മാർഗരേഖ ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കൽ മാർഗരേഖ ഇന്ന് പുറത്തിറക്കിയേക്കും. സർക്കാർ ഉത്തരവും അതേത്തുടർന്ന് വിശദാംശങ്ങൾ ഉൾപ്പെടുന്ന കൈപുസ്‌തകവും പ്രസിദ്ധീകരിക്കും. സ്‌കൂളുകൾ ഉച്ചവരെ മാത്രമാകും ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക. ഒരേ സമയം മൂന്നിലൊന്ന് കുട്ടികൾ എന്ന...
കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകും, ശനിയാഴ്‌ചയും ക്‌ളാസ്; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുമെന്നും ശനിയാഴ്‌ച ദിവസങ്ങളിലും ക്‌ളാസുകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യത്തിന് മറുപടിയായാണ്...