Tag: Schools Reopening Kerala
സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക പുതിയ സർക്കാർ; വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ ജൂണിൽ സ്‌കൂളുകൾ തുറക്കാൻ സാധ്യത...
അടുത്ത അധ്യായന വർഷത്തേക്കുള്ള പാഠ പുസ്‌തകങ്ങളുടെ ആദ്യഘട്ട വിതരണം തുടങ്ങി
പാലക്കാട്: അടുത്ത അധ്യായന വർഷത്തിലേക്ക് സംസ്‌ഥാനത്ത് അച്ചടിക്കുന്നത് 4.41 കോടി പാഠപുസ്‌തകങ്ങൾ. മൂന്ന് വാല്യങ്ങളായിട്ടാണ് പുസ്‌തകങ്ങൾ അച്ചടിക്കുന്നത്. അതിൽ ഒന്നാം വാല്യത്തിൽ അച്ചടിച്ച പുസ്‌തകങ്ങൾ വിതരണം തുടങ്ങി.
ഒന്നു മുതൽ 10 വരെ ക്ളാസിലേക്കുള്ള...
എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ (സർക്കാർ/എയ്‌ഡഡ്, അംഗീകാരമുള്ള അൺഎയ്‌ഡഡ്) നാല്, ഏഴ് ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന് നടക്കും.
തൊട്ട് മുൻ അധ്യയനവർഷത്തിൽ വിദ്യാർഥി നേടിയ ഗ്രേഡുകൾ അടിസ്‌ഥാനമാക്കിയാണ് യോഗ്യത...
സ്‌കൂളുകളുടെ പ്രവർത്തനത്തിന് പുതിയ മാർഗ നിർദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: 10,12 ക്ളാസുകൾ ആരംഭിച്ച സാഹചര്യത്തില്‍ സ്‌കൂളുകളുടെ പ്രവർത്തനത്തിന് പുതുക്കിയ മാർഗ നിർദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ഒരു ബെഞ്ചിൽ രണ്ടു കുട്ടികളെ വരെ ഇരുത്താമെന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. നിലവിൽ ഒരു...
സ്‌കൂളുകളും കോളേജുകളും നാളെ മുതൽ; കർശന ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളും കോളേജുകളും നാളെ മുതൽ ഭാഗികമായി തുറക്കുന്നു. ഒൻപത് മാസത്തെ ഇടവേളക്ക് ശേഷമാണ് ക്ളാസ് മുറികളിലേക്ക് കുട്ടികൾ എത്തുന്നത്. കോവിഡ് സാഹചര്യത്തിൽ കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് സ്‌കൂളുകളുടെ പ്രവർത്തനം. പത്ത്,...
സ്‌കൂളുകൾ അണുവിമുക്‌തമാക്കാൻ അഗ്‌നിരക്ഷാ സേനയുടെ സഹായം തേടി വിദ്യാഭ്യാസ വകുപ്പ്
കൊല്ലം: സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സുരക്ഷാ നടപടികൾ പുരോഗമിക്കുന്നു. അണുവിമുക്‌തമാക്കേണ്ട സ്‌കൂളുകളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് അഗ്‌നിരക്ഷാ സേനക്ക് കൈമാറി. പല സ്‌കൂളുകളിലും അണുനശീകരണ ജോലികൾ അഗ്‌നിരക്ഷാ സേന തുടങ്ങി...
സ്‌കൂൾ തുറക്കുന്നതിന് നിർദേശങ്ങളായി; ആദ്യ ആഴ്‌ച ഒരു ബെഞ്ചിൽ ഒരു കുട്ടി മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് 10, പ്ളസ് 2 ക്ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിൽ പരമാവധി 50 ശതമാനം വിദ്യാർഥികളെ മാത്രമേ സ്‌കൂളുകളിൽ അനുവദിക്കാൻ പാടുള്ളു. ആദ്യത്തെ ആഴ്‌ച ഒരു...
സ്‌കൂള്‍ തുറക്കലിന് മാര്‍ഗനിര്‍ദേശം; വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറക്കണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ജനുവരിയില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്തുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ ഗുണമേന്‍മാ സമിതി (ക്യുഐപി) മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറക്കണമെന്നും എണ്ണം എത്രയെന്നത് സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും ക്യുഐപി...