Tag: Sexual Harassment Case
ബസിനുള്ളിൽ കോൺഗ്രസ് പ്രവർത്തകന്റെ നഗ്‍നതാ പ്രദർശനം; ഇറക്കിവിട്ടതിന് പിന്നാലെ കല്ലേറ്
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ നഗ്‍നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു. കോൺഗ്രസ് പ്രവർത്തകനും തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുൻ വാർഡ് മെമ്പറുമായ മണിക്കുട്ടനാണ് ബസിന് കല്ലെറിഞ്ഞത്.
വെള്ളനാട് വില്ലേജ്...
പോക്‌സോ കേസ്; അധ്യാപകൻ കെവി ശശികുമാറിനെ റിമാൻഡ് ചെയ്‌തു
മലപ്പുറം: ലൈംഗിക പീഡനക്കേസിൽ അറസ്‌റ്റിലായ മലപ്പുറത്തെ അധ്യാപകൻ കെവി ശശികുമാറിനെ റിമാൻഡ് ചെയ്‌തു. മഞ്ചേരി പോക്‌സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്. പ്രാദേശിക സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായിരുന്നു ഇയാൾ. അൻപതിലേറെ പൂർവ...
അധ്യാപകൻ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു
മലപ്പുറം: അധ്യാപകൻ പ്രതിയായ ലൈംഗിക പീഡനക്കേസിൽ സ്‌കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളിന്റെ ഭാഗത്ത് നിന്ന് വീഴ്‌ച സംഭവിച്ചോ എന്നാണ് അന്വേഷിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ബാബു കെ ഐഎഎസിനാണ് അന്വേഷണ...
പീഡനക്കേസ്; മലപ്പുറത്തെ സിപിഎം നേതാവായ അധ്യാപകൻ പിടിയിൽ
മലപ്പുറം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ മലപ്പുറത്തെ അധ്യാപകൻ കെവി ശശികുമാർ കസ്‌റ്റഡിയിൽ. പ്രാദേശിക സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായിരുന്നു ഇയാൾ. അൻപതിലേറെ പൂർവ വിദ്യാർഥികൾ ശശികുമാറിനെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ...
മലപ്പുറത്തെ അധ്യാപകനെതിരെ കൂട്ട ലൈംഗികാരോപണം; പരാതി ലഭിച്ചിട്ടും നടപടിയില്ല
മലപ്പുറം: പോക്‌സോ കേസ് പ്രതിയായ റിട്ട.അധ്യാപകനും സിപിഎം നഗരസഭാ കൗൺസിലറുമായ കെവി ശശികുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്‌കൂളിലെ പൂർവ വിദ്യാർഥികൾ. നിരവധി വിദ്യാർഥികളെ ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൂർവ വിദ്യാർഥി കൂട്ടായ്‌മയുടെ...
നഗ്‌നചിത്രം കാട്ടി ഭീഷണി; മന്ത്രിയുടെ ഗൺമാനെതിരെ പരാതി
തൃശൂർ: നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാന്‍ സുജിത്തിനെതിരെ കേസ്. വലപ്പാട് സ്വദേശിനിയുടെ പരാതിയിൽ തൃശൂർ റൂറൽ പോലീസാണ് കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പുകളാണ് സുജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വെള്ളിക്കുളങ്ങര പോലീസാണ് പരാതി...
ബസിൽവെച്ച് 6 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം; യുവാവ് അറസ്‌റ്റിൽ
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ 6 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം നടന്നതായി പരാതി. സംഭവത്തിൽ നിലമ്പൂർ സ്വദേശി ബിജു അറസ്‌റ്റിലായി.
തൃശൂർ- കണ്ണൂർ സൂപ്പർ ഫാസ്‌റ്റ് ബസിൽ വച്ചാണ് മദ്യലഹരിയിലായിരുന്ന ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്....
വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവിന്റെ വീട്ടിൽ പെൺകുട്ടിയുടെ സത്യാഗ്രഹം
മലപ്പുറം: ലൈംഗിക പീഡനപരാതി ഉന്നയിച്ച് മലപ്പുറത്ത് യുവാവിന്റെ വീട്ടിൽ സത്യാഗ്രഹമിരുന്ന് പെൺകുട്ടി. തമിഴ്നാട് പഴനി സ്വദേശിയാണ് സത്യാഗ്രഹം ഇരിക്കുന്നത്. വിവാഹാഭ്യർഥന നടത്തി വഞ്ചിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവത്തിൽ പോലീസ് നിലവിൽ കേസെടുത്തിട്ടില്ല.
യുവതി കഴിഞ്ഞ...




































