Mon, Oct 20, 2025
29 C
Dubai
Home Tags SFI

Tag: SFI

കണ്ണൂർ യൂണിവേഴ്‌സിറ്റി സംഘർഷം; 200ഓളം പേർക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: യൂണിവേഴ്‌സിറ്റിയിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 200ഓളം പേർക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്ഐ, കെഎസ്‌യു, എംഎസ്എഫ് സംസ്‌ഥാന നേതാക്കൻമാർ ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് കേസ്. ഇന്നലെ രാവിലെ മുതൽ ഇരു സംഘങ്ങളായി...

യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം; ഏറ്റുമുട്ടി പോലീസും എസ്എസ്എഫ് പ്രവർത്തകരും

കണ്ണൂർ: യൂണിവേഴ്‌സിറ്റിയിൽ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം. എസ്എഫ്ഐ-കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. കാസർഗോഡ് ജില്ലയിലെ എംഎസ്എഫിന്റെ യുയുസിയെ എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി എന്നാണ് പ്രധാന ആരോപണം. വോട്ട് ചെയ്യാനെത്തിയ യുയുസിമാരെ തടയുകയാണെന്നും കെഎസ്‌യു...

ഗുരുദേവ കോളേജ് സംഘർഷം; നാല് എസ്എഫ്ഐ വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചു

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരായ നാല് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിച്ചു. അന്വേഷണ കമ്മീഷന് മുമ്പാകെ ഇവർ നൽകിയ വിശദീകരണത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി പിൻവലിച്ചത്. കോളേജ്...

ഗുരുദേവ കോളേജ് സംഘർഷം; പ്രിൻസിപ്പലിൽ നിന്ന് സർവകലാശാല വിശദീകരണം തേടി

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാല് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌ത നടപടിയിൽ പ്രിൻസിപ്പൽ സുനിൽ ഭാസ്‌കരനിൽ നിന്ന് കാലിക്കറ്റ് സർവകലാശാല വിശദീകരണം തേടി. സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾ നൽകിയ പരാതിയിലാണ്...

ചരിത്രത്തിലാദ്യം; പരിയാരം മെഡിക്കൽ കോളേജിൽ കെഎസ്‌യു സഖ്യത്തിന് വിജയം

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു- എംഎസ്എഫ് സഖ്യത്തിന് ചരിത്ര വിജയം. 30 വർഷമായി എസ്എഫ്ഐ എതിരില്ലാതെ വിജയിച്ച ക്യാമ്പസിലാണ് ഇത്തവണ ഭരണമാറ്റം സംഭവിച്ചത്. ആകെയുള്ള 15 സീറ്റുകളിൽ 12...

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശം റദ്ദാക്കി

കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്‌ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഹരജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നോമിനേഷൻസ് വഴി അപ്പോയ്‌ൻമെന്റ് നടത്താൻ കോടതി ഗവർണർക്ക് നിർദ്ദേശം നൽകി....

കൊയിലാണ്ടി എസ്‌എൻഡിപി കോളേജിലെ മർദ്ദനം; അഞ്ച് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്‌എൻഡിപി കോളേജിലെ കേസുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. രണ്ടാം വർഷ വിദ്യാർഥി സിആർ അമലിനെ മർദ്ദിച്ചെന്ന പരാതിയിൽ രണ്ടുപേരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. എസ്എഫ്ഐ യൂണിറ്റ്...

സെനറ്റ് അംഗങ്ങൾക്ക് പോലീസ് സുരക്ഷയൊരുക്കും; ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി: ഗവർണർ നാമനിർദ്ദേശം ചെയ്‌ത കേരള സർവകലാശാല സെനറ്റ് അംഗങ്ങൾക്ക് സംസ്‌ഥാന പോലീസ് സേന സുരക്ഷയൊരുക്കും. സെനറ്റ് ചേംബറിലും കേരള സർവകലാശാല ക്യാമ്പസിലും അംഗങ്ങൾക്ക് പോലീസ് സുരക്ഷ നൽകുമെന്ന് സർക്കാർ അറിയിച്ചു. സർക്കാരിന്റെ...
- Advertisement -