Sun, Oct 19, 2025
31 C
Dubai
Home Tags SFI-KSU Clash

Tag: SFI-KSU Clash

ചൊവ്വാഴ്‌ച എസ്എഫ്‌ഐയുടെ സംസ്‌ഥാന വ്യാപക പഠിപ്പുമുടക്ക്

കോഴിക്കോട്: ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിൽ ആസൂത്രിതമായാണ് അക്രമം നടന്നതെന്ന് എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി സച്ചിൻദേവ്. പോലീസ് ഇതിൽ ശക്‌തമായ അന്വേഷണം നടത്തണമെന്ന് പറഞ്ഞ അദ്ദേഹം...

മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ-കെഎസ്‍യു സംഘര്‍ഷം; എട്ടു പേര്‍ക്ക് പരിക്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ-കെഎസ്‍യു സംഘര്‍ഷം. എട്ട് കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ഥിയുടെ തലക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍...

എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: മറുപടി പറയേണ്ടത് കെ സുധാകരൻ; എഎ റഹീം

ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ കുറ്റപ്പെടുത്തി എഎ റഹീം. കെ സുധാകരന്റെ ഗുണ്ടാപകയാണ് ക്യാമ്പസ് കൊലപാതകങ്ങള്‍ക്ക് കാരണം. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധത്തില്‍ അഭയം തേടിയിരിക്കുകയാണെന്നും...

കാമ്പസിൽ ചോരവീഴുന്നത് പ്രതിഷേധാര്‍ഹം’; അപലപിച്ച് മന്ത്രി ആര്‍ ബിന്ദു

ഇടുക്കി: എഞ്ചിനീയറിംഗ് കോളേജിൽ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർഥി കുത്തേറ്റ് മരിച്ച സംഭവം അപലപിച്ച് മന്ത്രി ആര്‍ ബിന്ദു. വിദ്യാര്‍ഥിയുടെ മരണത്തിലേക്ക് നയിക്കുന്ന വിധത്തിലുള്ള ആക്രമണം നടന്നത് സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി പറഞ്ഞു. കാമ്പസില്‍...

ഇടുക്കിയിൽ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

ഇടുക്കി: ജില്ലയിൽ എൻജിനീയറിങ് വിദ്യാർഥിയായ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കണ്ണൂര്‍ സ്വദേശിയായ ധീരജാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് ആരോപണം കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍...

ഭാരത് മാതാ ലോ കോളേജിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം

എറണാകുളം: ആലുവ ചൂണ്ടി ഭാരത് മാതാ ലോ കോളേജിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം. എസ്എഫ്‌ഐ പ്രവർത്തകനെ കെഎസ്‌യു സംഘം ചേർന്ന് മർദിച്ചതായാണ് പരാതി. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി കോളേജ്...

കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‌യു- എസ്എഫ്‌ഐ സംഘർഷം

കൊച്ചി: കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‌യു- എസ്എഫ്‌ഐ സംഘർഷം. ഇന്നലെ വൈകിട്ടോടെയാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പുതിയ അധ്യായന വർഷത്തിൽ നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് വിവരം. തങ്ങൾ ഒരുക്കിയ തോരണങ്ങൾ...
- Advertisement -