Mon, Oct 20, 2025
31 C
Dubai
Home Tags SFI

Tag: SFI

രാജ്യത്ത് കോവിഡ് വാക്‌സിൻ സൗജന്യമാക്കണം; എസ്എഫ്ഐ സുപ്രീം കോടതിയിൽ

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നൽകണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് വിദ്യാർഥി സംഘടനയായ എസ്എഫ്ഐ. വ്യക്‌തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ ജിഎസ്‌ടി പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും എസ്എഫ്ഐ...

കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് സർവാധിപത്യം

കണ്ണൂര്‍: സര്‍വകലാശാല യൂണിയന്‍ 22ആം തവണയും എസ്എഫ്ഐക്ക്. തിരഞ്ഞെടുപ്പു നടന്ന മുഴുവന്‍ സീറ്റിലും കെഎസ്‍യു-എംഎസ്എഫ് സഖ്യത്തിനെതിരെ വന്‍ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ സ്‌ഥാനാർഥികള്‍ വിജയിച്ചത്. 123 കൗണ്‍സിലര്‍മാരില്‍ 110 പേർ വോട്ട് ചെയ്‌തപ്പോള്‍ 84...

സമരാകാശത്തിലെ നക്ഷത്രപഥങ്ങള്‍ ഡോക്യുമെന്ററി ട്രെയ്ലര്‍ പുറത്ത്

എസ്എഫ്‌ഐ  സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി  കേരള സംസ്‌ഥാന കമ്മിറ്റി നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്ലര്‍ പുറത്ത്. ''സമരാകാശത്തിലെ നക്ഷത്രപഥങ്ങള്‍''   എന്ന ഡോക്യുമെന്ററിയില്‍ എസ്എഫ്‌ഐയുടെ സമഗ്രമായ ചരിത്രമാണ് പറയുന്നത്. ടിപി നസീഫിന്റെ  സംവിധാനത്തില്‍  വിവിധ കാലങ്ങളിലായി...

എസ്എഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്‌റ്റിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുളത്തൂരിൽ എസ്എഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. എസ്എഫ്ഐ കഴക്കൂട്ടം ഏരിയാ പ്രസിഡണ്ട് കുളത്തൂർ ഗുരുനഗർ പുതുവൽ മണക്കാട് മഹേന്ദ്ര ഭവനത്തിൽ ആദർശിന്റെ വീടാണ് അടിച്ചു തകർത്തത്. സംഭവത്തിൽ യൂത്ത്...

എസ്എഫ്‌ഐക്ക് തിരിച്ചടി; തിരുവനന്തപുരത്ത് നേതാക്കള്‍ രാജിവെച്ച് എഐഎസ്എഫിലേക്ക്

തിരുവനന്തപുരം: എസ്എഫ്ഐയില്‍ നിന്നും രാജിവെച്ച് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ എഐഎസ്എഫില്‍ ചേര്‍ന്നു. ഞായറാഴ്‌ചയാണ് എസ്എഫ്‌ഐ നേതാക്കള്‍ സംഘടന വിട്ട് എഐഎസ്എഫില്‍ ചേര്‍ന്നത്. എഐഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ശുഭേഷ്...
- Advertisement -