Wed, Oct 21, 2026
30 C
Dubai
Home Tags SFI

Tag: SFI

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്‌റ്റലിന് മുന്നിലുണ്ടായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ. മെൻസ് ഹോസ്‌റ്റൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്‌കൃത കോളേജ് വിദ്യാർഥികളായ ആദർശ്,...

‘പൊറുതിമുട്ടിയാൽ കൊലപാതകം നടക്കും’; കൊലവിളി പ്രസംഗവുമായി വി ജോയി എംഎൽഎ

തിരുവനന്തപുരം: കന്റോൺമെന്റ് സ്‌റ്റേഷനിലെ എസ്‌ഐ ഗോകുലിനെതിരെ പരസ്യമായ കൊലവിളി പരാമർശവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ. എസ്ഐയെക്കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണെങ്കിൽ കൊലപാതകം വരെ നടക്കുമെന്നാണ് വി ജോയിയുടെ ഭീഷണി. യൂണിവേഴ്‌സിറ്റി...

മന്ത്രി ഒജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം; ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്

കണ്ണൂർ: മന്ത്രി ഒജെ ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ കണ്ണൂർ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്...

ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിന്? മുഖ്യമന്ത്രി

തിരുവനന്തപുരം: തലസ്‌ഥാനത്തെ സംഘർഷത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ. ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎം എന്തിനാണ് അസ്വസ്‌ഥരാകുന്നതെന്നും ആർഎസ്എസിനെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. എസ്എഫ്ഐ പ്രവർത്തകർ...

സമരം നടന്നത് ഗ്യാനേഷ് കുമാറിനെതിരെ, എസ്എഫ്ഐ എന്തിന് അക്രമം അഴിച്ചുവിട്ടു?

തൃശൂർ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിലേക്ക് എസ്എഫ്ഐ എന്തിനാണ് ബീയർകുപ്പി വലിച്ചെറിഞ്ഞതെന്ന ചോദ്യവുമായി മന്ത്രി ഒജെ ജനീഷ്. തലസ്‌ഥാനത്ത് ഇന്നലെ യൂത്ത് കോൺഗ്രസിന്റെ സമരം നടന്നത് ഗ്യാനേഷ് കുമാറിനെതിരെയാണ്,...

പേരാമ്പ്ര സ്‌കൂളിൽ തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണം; സമരവുമായി എസ്എഫ്ഐ

കോഴിക്കോട്: പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിലെ തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണം. വോട്ട് ചെയ്യാനെത്തിയ വിദ്യാർഥികളെ അധ്യാപിക ഇടപെട്ട് സ്വാധീനിച്ചുവെന്നാണ് ആരോപണം. ഫലപ്രഖ്യാപനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. എസ്എഫ്ഐ പ്രവർത്തകർ സ്‌കൂൾ...

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; എസ്എഫ്ഐ നേതാവിനെ പുറത്താക്കി

ശ്രീകണ്‌ഠാപുരം: കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ എസ്എഫ്ഐ നേതാവ് കെ. നവനീതിനെതിരെ നടപടി. നവനീതിനെ പാർട്ടിയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കിയതാണെന്ന് സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു. പാർട്ടിയോ പാർട്ടിയുമായി ബന്ധപ്പെട്ട...

കണ്ണൂർ യൂണിവേഴ്‌സിറ്റി സംഘർഷം; 200ഓളം പേർക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: യൂണിവേഴ്‌സിറ്റിയിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 200ഓളം പേർക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്ഐ, കെഎസ്‌യു, എംഎസ്എഫ് സംസ്‌ഥാന നേതാക്കൻമാർ ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് കേസ്. ഇന്നലെ രാവിലെ മുതൽ ഇരു സംഘങ്ങളായി...
- Advertisement -