സമരാകാശത്തിലെ നക്ഷത്രപഥങ്ങള്‍ ഡോക്യുമെന്ററി ട്രെയ്ലര്‍ പുറത്ത്

By Syndicated , Malabar News
sfi kerala
Ajwa Travels

എസ്എഫ്‌ഐ  സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി  കേരള സംസ്‌ഥാന കമ്മിറ്റി നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്ലര്‍ പുറത്ത്. ”സമരാകാശത്തിലെ നക്ഷത്രപഥങ്ങള്‍”   എന്ന ഡോക്യുമെന്ററിയില്‍ എസ്എഫ്‌ഐയുടെ സമഗ്രമായ ചരിത്രമാണ് പറയുന്നത്.

ടിപി നസീഫിന്റെ  സംവിധാനത്തില്‍  വിവിധ കാലങ്ങളിലായി നടന്ന വിദ്യാർഥി മുന്നേറ്റങ്ങളും അതിന് നേതൃത്വം നല്‍കിയവരുടെ അനുഭവങ്ങളും ഓര്‍മ്മകളും നിറയുന്ന ഡോക്യുമെന്ററി ഉടനെ പുറത്തിറങ്ങും.

സുധീഷ് മുയി പൊത്താണ് ഡോക്യൂമെന്ററിയുടെ തിരക്കഥയൊരുക്കുന്നത്.  ട്രെയിലര്‍ എസ്എഫ്‌ഐ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഉല്‍ഘാടന  വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്  പ്രകാശനം ചെയ്‌തത്.

Read also: ‘സ്‌റ്റാറി’ല്‍ ജോജുവിനും ഷീലുവിനും ഒപ്പം പൃഥ്വിരാജ്; ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE