Mon, Oct 20, 2025
34 C
Dubai
Home Tags SFI

Tag: SFI

‘നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതി’; അന്വേഷണമുണ്ടാകും- സിപിഎം

ആലപ്പുഴ: നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ചു സിപിഎം കായംകുളം ഏരിയാ സെക്രട്ടറി. നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതിയെന്ന് ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെതിരെ അന്വേഷണം...

എസ്എഫ്ഐ വിദ്യാഭ്യാസ തട്ടിപ്പ്; സംസ്‌ഥാനത്തെ കോളേജുകളിൽ നാളെ കെഎസ്‌യു ബന്ദ്

തിരുവനന്തപുരം: എസ്എഫ്ഐ വിദ്യാഭ്യാസ തട്ടിപ്പിൽ പ്രതിഷേധിച്ചു സംസ്‌ഥാനത്തെ കോളേജുകളിൽ നാളെ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ കെഎസ്‌യു. നിഖിൽ തോമസിന്റെയടക്കം വിഷയം ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തുവെന്ന് ആരോപിച്ചാണ് കെഎസ്‌യു വിദ്യാഭ്യാസ...

‘നിഖിൽ തോമസ് എന്ന വിദ്യാർഥി സർവകലാശാലയിൽ പഠിച്ചിട്ടില്ല’; വെളിപ്പെടുത്തലുമായി കലിംഗ രജിസ്‌ട്രാർ

ആലപ്പുഴ: എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തി കലിംഗ സർവകലാശാല. നിഖിൽ തോമസ് എന്ന വിദ്യാർഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് സർവകലാശാല വെളിപ്പെടുത്തി....

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നടപടി തുടങ്ങി പോലീസ്- പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും

ആലപ്പുഴ: എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടി തുടങ്ങി പോലീസ്. ഇന്ന് രാവിലെ കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പലിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും....

വ്യാജരേഖ സമർപ്പിച്ച കേസ്; അഗളി പോലീസ് ഇന്ന് കാസർഗോഡെത്തി തെളിവുകൾ ശേഖരിക്കും

കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവ് കെ വിദ്യ വ്യാജരേഖ സമർപ്പിച്ച കേസിൽ അഗളി പോലീസ് ഇന്ന് കാസർഗോഡെത്തി തെളിവുകൾ ശേഖരിക്കും. ഉച്ചക്ക് 12 മണിയോടെയാണ് അഗളി എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘം...

മാർക്ക് ലിസ്‌റ്റ് വിവാദം; ആർഷോയുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്‌റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോ നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് കൊച്ചി കമ്മീഷണർ കെ സേതുരാമൻ അറിയിച്ചു. പ്രത്യേക...

വ്യാജരേഖ ചമയ്‌ക്കൽ; വിദ്യക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു

കാസർഗോഡ്: എറണാകുളം മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ചു തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നേടിയ സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കോളേജ് അധികൃതർ നൽകിയ പരാതിയിലാണ് നടപടി....

കെ വിദ്യയെ തള്ളിപ്പറഞ്ഞു പിഎം ആർഷോയെ സംരക്ഷിക്കാൻ ശ്രമം; കെ സുരേന്ദ്രൻ

കൊച്ചി: മഹാരാജാസ് കോളേജിലെ വിഷയത്തിൽ കെ വിദ്യയെ തള്ളിപ്പറഞ്ഞു എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോയെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇപി ജയരാജന്റെയും പികെ ശ്രീമതിയുടെയും...
- Advertisement -