Tag: Shobha Surendran
‘എനിക്ക് നേരെയുണ്ടായ ആക്രമണം’; സ്‍ഫോടകവസ്‌തു പൊട്ടിത്തെറിച്ച സംഭവത്തിൽ ശോഭാ സുരേന്ദ്രൻ
തൃശൂർ: വീടിന് മുന്നിൽ സ്‍ഫോടകവസ്‌തു പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അത് തനിക്ക് നേരെയുണ്ടായ ആക്രമണമാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിന് പിന്നിൽ ആരാണെങ്കിലും അവരെ പുറത്തുകൊണ്ടുവരണം. കശ്‌മീരിൽ...
കെസി വേണുഗോപാലിനെതിരെ അപകീര്‍ത്തി; ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കും
ആലപ്പുഴ: ആലപ്പുഴ ജുഡിഷ്യല്‍ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കെസി വേണുഗോപാല്‍ നല്‍കിയ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനാലാണ് ഹരജി ഫയല്‍ ചെയ്‌തത്. ഹര്‍ജിക്കാരനായ കെസി വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴി...
‘ശോഭാ സുരേന്ദ്രൻ വീട്ടിൽ വന്നതിന് തെളിവുണ്ട്’; ചിത്രം പുറത്തുവിട്ട് തിരൂർ സതീശൻ
തൃശൂർ: ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രനെതിരായ തെളിവ് പുറത്തുവിട്ട് പാർട്ടിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശൻ. ശോഭാ സുരേന്ദ്രൻ തന്റെ വീട്ടിലെത്തിയതിന്റെ തെളിവായ ചിത്രമാണ് സതീശൻ പുറത്തുവിട്ടിരിക്കുന്നത്. സതീശന്റെ...
തിരക്കഥ എകെജി സെന്ററിൽ നിന്ന്, സതീശൻ ഒരു നാവ് മാത്രം; ശോഭാ സുരേന്ദ്രൻ
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ പുറത്തുവരുന്ന വെളിപ്പെടുത്തലുകളിൽ സിപിഎമ്മിനെ പഴിചാരി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഉപതിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റത്തിലേക്ക് ബിജെപി നീങ്ങുന്നതിനിടെയാണ് പാർട്ടിയെ തകർക്കാൻ ഒരു ഉപകരണവുമായി സിപിഎം രംഗപ്രവേശനം ചെയ്‌തിരിക്കുന്നതെന്ന് ശോഭാ...
‘ശോഭാ സുരേന്ദ്രനോട് സഹതാപം മാത്രം, കേസിൽ നിർണായക തെളിവുകൾ പുറത്തുവിടും’
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയും ബിജെപി നേതൃത്വത്തെ കടന്നാക്രമിച്ചും മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശൻ. കേസിൽ നിർണായക തെളിവുകൾ പുറത്തുവിടുമെന്നും കൂടുതൽ വെളിപ്പെടുത്തൽ നടത്തിയാൽ ബിജെപി നേതാക്കൾ ബുദ്ധിമുട്ടിലാകുമെന്നും...
‘രാഷ്‌ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമം; തിരൂർ സതീശന് പിന്നിൽ ആരെന്ന് അന്വേഷിക്കണം’
തിരുവനന്തപുരം: തന്നെ കേരള രാഷ്‌ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കൊടകര കുഴൽപ്പണക്കേസിൽ ഉയർന്ന ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു ശോഭ. കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശന് പിറകിൽ...
പാലക്കാട് ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് കത്തിച്ച നിലയിൽ; അന്വേഷണം
പാലക്കാട്: നഗരസഭാ കാര്യാലയത്തിന് മുന്നിൽ സ്‌ഥാപിച്ചിരുന്ന ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് കത്തിച്ച നിലയിൽ. ഇന്ന് രാവിലെയോടെയാണ് കാര്യാലയത്തിന് മുന്നിൽ സ്‌ഥാപിച്ചിരുന്ന കൂറ്റൻ ഫ്‌ളക്‌സ് ബോർഡിന്റെ ഒരുഭാഗം കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്.
'ശോഭാ സുരേന്ദ്രന്...
വ്യാജ ആരോപണം; ശോഭ സുരേന്ദ്രനെതിരെ മാനനഷ്‌ടക്കേസ് നൽകി ഇപി ജയരാജൻ
കണ്ണൂർ: ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രനെതിരെ മാനനഷ്‌ടക്കേസ് നൽകി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്‌തത്. വ്യാജ ആരോപണങ്ങളിലൂടെ...





































