Tag: shubha vartha
ചരിത്രമായി ഇന്ത്യൻ ആർമിയുടെ ‘ടൊർണാഡോസ് ബൈക്ക്’ സംഘം; ഗിന്നസ് റെക്കോർഡ് വാരിക്കൂട്ടി
മോട്ടോർ സൈക്കിൾ റൈഡിങ്ങിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ കരസേനയുടെ ആർമി സർവീസ് കോർ. മലയാളി ഉൾപ്പെട്ട ടൊർണാഡോസ് മോട്ടോർ സൈക്കിൾ സംഘമാണ് മൂന്ന് ലോക റെക്കോർഡുകളോടെ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ആലപ്പുഴ സ്വദേശി സുബേദാർ...
രണ്ടാൾപ്പൊക്കം വെള്ളം, ഒരു രാത്രി മുഴുവൻ തൂങ്ങിക്കിടന്നത് കയറിൽ- മുഹമ്മദ് ജീവിതത്തിലേക്ക്
കണ്ണൂർ: സ്വയ രക്ഷക്കായ്‌ക്കായി നമ്മൾ പ്രതീക്ഷിക്കാത്ത വസ്‌തുക്കളാണ് നമുക്ക് താങ്ങാവുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ ഇരിട്ടിയിൽ കിണറ്റിൽ വീണ മുഹമ്മദിനെ ഒരു രാത്രി മുഴുവൻ താങ്ങിനിർത്തിയത് ഏത് നിമിഷവും പൊട്ടിപ്പോകാവുന്ന ഒരു കയർ...
രക്ഷകരായി തൊടുപുഴ ഫയർഫോഴ്‌സ്; കിണറുകളിൽപെട്ട 3 മൃഗങ്ങളെ രക്ഷപ്പെടുത്തി
തൊടുപുഴ: മൂന്നുദിവസമായി കിണറിൽ അകപ്പെട്ട നായയെ രക്ഷപ്പെടുത്താൻ വീട്ടുകാരും നാട്ടുകാരും ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നപ്പോൾ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയും അവരെത്തി നായയെ രക്ഷിച്ചതുമാണ് ആദ്യ സംഭവം. മണക്കാട് സ്വദേശിയായ താനാട്ട് ജനാർദ്ദനന്റെ കിണറ്റിലായിരുന്നു...
റോഡിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി ആറാം ക്ളാസ് വിദ്യാർഥിനികൾ
റോഡിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി മാറി ആറാം ക്ളാസ് വിദ്യാർഥിനികൾ. കണ്ണൂർ ചൊക്ളിയിലാണ് സംഭവം. ചൊക്ളി വിപി ഓറിയന്റൽ സ്‌കൂളിലെ മൂന്ന് വിദ്യാർഥിനികളാണ്, ശരീരത്തിൽ സോഡിയം കുറഞ്ഞതിനെ തുടർന്ന് കുഴഞ്ഞുവീണ യുവതിക്ക് പ്രാഥമിക...
ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി
ആഫ്രിക്കയിലെ ടാൻസാനിയയിലുള്ള കിളിമഞ്ചാരോ പർവതം കീഴടക്കി മലയാളികളുടെയും ഒപ്പം ഇന്ത്യയുടെയും അഭിമാനമായി മാറിയിരിക്കുകയാണ് 13 വയസുകാരിയായ അന്ന മേരി. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കുക മാത്രമല്ല, അവിടെ തയ്‌ക്കൊണ്ടോ പ്രകടനം നടത്തുന്ന...
തിരിച്ചടികളെ ഊർജമാക്കി മിലൻ; നേട്ടത്തിന് അമ്മയുടെ സ്‌നേഹത്തിന്റെ പൊൻതിളക്കം
സംസ്‌ഥാന സ്‌കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ പോൾവോൾട്ട് മൽസരത്തിൽ മിലൻ സാബു നേടിയ സ്വർണത്തിന് തിളക്കമേറെയാണ്. അമ്മയുടെ രോഗാവസ്‌ഥയിൽ കഴിഞ്ഞ തവണ കൈവിട്ടുപോയ ദേശീയ മെഡൽ എന്ന സ്വപ്‌നത്തിലേക്ക് കുതിച്ചുയരാനുള്ള മിലന്റെ യാത്രയ്‌ക്ക്...
ജീവിത പ്രതിസന്ധിയിൽ തളരാതെ ഏഴാം ക്ളാസുകാരൻ; എസ് അശ്വിൻ കബഡി കേരളാ ടീമിൽ
വണ്ടിപ്പെരിയാർ: ജീവിത പ്രതിസന്ധിയിൽ തളരാതെ, ആഗ്രഹിച്ച ലക്ഷ്യത്തിലെത്താൻ അഹോരാത്രം പ്രവർത്തിച്ച ഏഴാം ക്ളാസുകാരൻ എസ് അശ്വിന് ഒടുവിൽ സ്വപ്‌ന സാക്ഷാത്‌ക്കാരം. കബഡി കളിച്ച് കേരളാ ടീമിൽ വരെ എത്തിനിൽക്കുകയാണ് ഈ കൊച്ചുമിടുക്കൻ.
സബ് ജൂനിയർ...
പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ വൈൻ നിർമാണം; ലൈസൻസ് ലഭിച്ച സന്തോഷത്തിൽ കർഷകൻ
പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ വൈൻ നിർമിക്കാനുള്ള ലൈസൻസ് കിട്ടിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് കർഷകനായ സെബാസ്‌റ്റ്യൻ. ഇളനീരും പഴങ്ങളും ചേർത്ത് വൈൻ നിർമിച്ച് ബോട്ടിൽ ചെയ്യാൻ എക്‌സൈസ് വകുപ്പിന്റെ ലൈസൻസാണ് കാസർഗോഡ് സ്വദേശിയായ...






































