Tag: Silver Line protest
സിൽവർലൈൻ സർവേ പുനരാരംഭിക്കൽ; തീരുമാനം ഇന്ന്
തിരുവനന്തപുരം: സിൽവർലൈൻ സർവേ നടപടികൾ പുനരാരംഭിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. പ്രതിഷേധങ്ങളെ തുടർന്ന് ഏപ്രിൽ അവസാനമാണ് കല്ലിടൽ നിർത്തിയത്. തൃക്കാക്കര വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സർവേ പുനരാരംഭിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾ ഉള്ളയിടങ്ങളിൽ കല്ലിടൽ...
എന്തിനായിരുന്നു കല്ലിടൽ കോലാഹലം? സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കല്ലിടൽ മരവിപ്പിച്ചുവെന്നും ഇനി സാമൂഹിക ആഘാത പഠനത്തിന് വേണ്ടി ജിയോ ടാഗ് സർവേ നടത്തുമെന്നും സർക്കാർ കോടതിയിൽ. പിന്നെ എന്തിനായിരുന്നു കല്ലിടൽ കോലാഹലമെന്നാണ് ഹൈക്കോടതിയുടെ ചോദ്യം....
കല്ലിടൽ നിർത്തി; കെ റെയിൽ സർവേ ഇനി ജിപിഎസ് വഴി
തിരുവനന്തപുരം: കെ റെയിൽ കല്ലിടൽ പ്രതിഷേധത്തെ തുടർന്ന് നിർണായക നടപടിയുമായി സർക്കാർ. സാമൂഹിക ആഘാത പഠനത്തിന് ഇനി മുതൽ ജിപിഎസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. കല്ലിടലുമായി...
സിൽവർ ലൈൻ; സാമൂഹികാഘാത പഠനം മാത്രമാണ് നടക്കുന്നതെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഇപ്പോള്‍ നടക്കുന്ന നടപടിക്രമങ്ങളില്‍ തെറ്റില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സാമൂഹികാഘാത പഠനം കൊണ്ട് മാത്രം പദ്ധതി നടപ്പാകണമെന്നില്ലെന്നും മന്ത്രി വ്യക്‌തമാക്കി. രവീന്ദ്രന്‍ പട്ടയങ്ങള്‍ എല്ലാം റദ്ദാകില്ലെന്നും...
ധർമടത്തും കനത്ത പ്രതിഷേധം; കെ റെയിൽ എഞ്ചിനീയർക്ക് നേരെ കയ്യേറ്റം
കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂർ ധർമടത്തും വൻ പ്രതിഷേധം. കെ റെയിൽ എഞ്ചിനീയർ അരുണിന് നേരെ പ്രതിഷേധകരുടെ കയ്യേറ്റമുണ്ടായി. ജീവനക്കാർ കയ്യേറ്റം ചെയ്‌തതായി പ്രതിഷേധകരും ആരോപിക്കുന്നു.
മുഴുപ്പിലങ്ങാടിയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ അറസ്‌റ്റ്...
കണ്ണൂരിലെ കെ റെയിൽ വിരുദ്ധ സമരം; ഡിസിസി പ്രസിഡണ്ട് ഉൾപ്പടെയുള്ളവർക്ക് എതിരെ കേസ്
കണ്ണൂർ: ചാലയിലെ കെ റെയിൽ വിരുദ്ധ സമരത്തിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉൾപ്പടെ 20 പേർക്കെതിരെ പോലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്. സമരത്തിന് നേതൃത്വം നൽകിയ കെ സുധാകരൻ...
സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം
കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം. കണ്ണൂർ മുഴപ്പിലങ്ങാട് ആണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ജനവാസ മേഖലയിൽ കല്ലിടൽ നടക്കുന്നതിനാൽ കോൺഗ്രസ് പ്രവർത്തകരും പ്രദേശത്ത് എത്തി. കല്ലിടലുമായി മുന്നോട്ട്...
സിൽവർ ലൈൻ സംവാദം ഇന്ന്; എതിർക്കുന്നവരുടെ പാനലിൽ ആർവിജി മേനോൻ മാത്രം
തിരുവനന്തപുരം: വിവാദമായ സിൽവർ ലൈൻ സംവാദം ഇന്ന് നടക്കും. രാവിലെ 11 മുതൽ രണ്ട് മണിക്കൂറാണ് സംവാദം. ജോസഫ് സി മാത്യുവിനെ ഒഴിവാക്കുകയും അലോക് വർമ്മയും ശ്രീധർ രാധാകൃഷ്‌ണനും പിൻമാറുകയും ചെയ്‌തതോടെ എതിർക്കുന്നവരിൽ...