ധർമടത്തും കനത്ത പ്രതിഷേധം; കെ റെയിൽ എഞ്ചിനീയർക്ക് നേരെ കയ്യേറ്റം

By News Desk, Malabar News
Silver Line Debate Today; RVG Menon is the only member of the opposition panel
Representational Image
Ajwa Travels

കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂർ ധർമടത്തും വൻ പ്രതിഷേധം. കെ റെയിൽ എഞ്ചിനീയർ അരുണിന് നേരെ പ്രതിഷേധകരുടെ കയ്യേറ്റമുണ്ടായി. ജീവനക്കാർ കയ്യേറ്റം ചെയ്‌തതായി പ്രതിഷേധകരും ആരോപിക്കുന്നു.

മുഴുപ്പിലങ്ങാടിയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കാൻ പോലീസ് ശ്രമിച്ചത് സംഘർഷാവസ്‌ഥയിലേക്ക് നയിച്ചു. നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കല്ല് പിഴുതെറിയാൻ ശ്രമിച്ചവരെ പോലീസ് തടഞ്ഞു.

Most Read: പീഡന പരാതി; വിജയ് ബാബു ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE