Wed, Apr 24, 2024
27.8 C
Dubai
Home Tags Silver Line Rail Project

Tag: Silver Line Rail Project

സിൽവർ ലൈൻ; ‘തൽക്കാലം മുന്നോട്ടില്ല, ഒരുകാലം അനുമതി നൽകേണ്ടിവരും’- മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി തൽക്കാലം മുന്നോട്ട് പോകാനില്ലെന്നും, എന്നാൽ ഒരു കാലം ഇതിന് അനുമതി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന്...

അതിവേഗ ട്രെയിൻ വേണം, എന്നാൽ കെ റെയിൽ പ്രായോഗികമല്ല; മാറ്റങ്ങൾ നിർദ്ദേശിച്ചു മെട്രോമാൻ

പൊന്നാനി: സംസ്‌ഥാനത്ത്‌ അതിവേഗ ട്രെയിൻ വേണമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. എന്നാൽ, സംസ്‌ഥാന സർക്കാർ മുന്നോട്ടുവെച്ച കെ റെയിൽ പദ്ധതി പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യം സെമി സ്‌പീഡ്‌ ട്രെയിനാണ് കേരളത്തിൽ വേണ്ടതെന്നും...

ഉദ്യോഗസ്‌ഥരെ തിരിച്ചുവിളിച്ചു; സിൽവർ ലൈൻ നടപടികൾ മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ തുടർന്നുള്ള നടപടികൾ മരവിപ്പിച്ച് സംസ്‌ഥാന സർക്കാർ. ഇനി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർനടപടികൾ ഉണ്ടാവുക. സാമൂഹിക ആഘാത പഠനത്തിനുള്ള പുതിയ വിജ്‌ഞാപനവും കേന്ദ്ര...

മുട്ടുമടക്കി സർക്കാർ; സില്‍വര്‍ലൈൻ ഉപേക്ഷിക്കുന്നു; കേന്ദ്രാനുമതിക്ക് ശേഷം തുടര്‍നടപടി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി തൽക്കാലം ഉപേക്ഷിക്കാനും ഉദ്യോഗസ്‌ഥരെ തിരിക വിളിക്കാനും സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നും സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സില്‍വര്‍ലൈന്‍ യാഥാർഥ്യമാവില്ലെന്ന് സര്‍ക്കാരിന് ഉറപ്പായിരുന്നു. എന്നാൽ...

കെ റെയിലിന് ബദൽ തേടി കേന്ദ്രം; കേരള എംപിമാരുടെ യോഗം വിളിക്കും

ന്യൂഡെൽഹി: കെ റെയിലിന് ബദൽ കണ്ടെത്താനായി കേന്ദ്ര സർക്കാർ കേരള എംപിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഈ സഭാ സമ്മേളന കാലയളവിൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വി മുരളീധരൻ...

സിൽവർലൈൻ; സാമൂഹികാഘാത പഠന കാലാവധി അവസാനിച്ചു, അനിശ്‌ചിതത്വം

തിരുവനന്തപുരം : സിൽവർ ലൈനിൽ അനിശ്‌ചിതത്വം തുടരുന്നു. സാമൂഹികാഘാത പഠനത്തിനായി സർക്കാർ നിശ്‌ചയിച്ച് നൽകിയ കാലാവധി ഒൻപത് ജില്ലകളിൽ തീർന്നു. കാലാവധി തീർന്നിട്ടും ഇപ്പോഴും പഠനം തുടരുകയാണ്. പഠനം തുടരണോ വേണ്ടയോ എന്നതിൽ...

കെ റെയിൽ പദ്ധതി; വിശദമായ പരിശോധന വേണമെന്ന് കേന്ദ്രം- അനുമതി നീളും

ന്യൂഡെൽഹി: കെ റെയിൽ പദ്ധതിക്കായുള്ള കേന്ദ്രത്തിന്റെ അനുമതി നീളും. പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേരളത്തിന്റെ ഡിപിആറിൽ മതിയായ വിശദാംശങ്ങൾ ഇല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിൽ...

സില്‍വര്‍ ലൈനിന് കേന്ദ്രാനുമതി ഇല്ലെന്ന് ആവർത്തിച്ച് കെ മുരളീധരൻ

ന്യൂഡെൽഹി: സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ലെന്ന് കെ മുരളീധരൻ എംപി. റെയിൽവെ മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. കെ റെയിൽ പദ്ധതിയിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രി വ്യക്‌തമാക്കിയാതായി...
- Advertisement -