Sat, Apr 27, 2024
29.3 C
Dubai
Home Tags Silver Line Rail Project

Tag: Silver Line Rail Project

കെ-റെയിൽ പദ്ധതി; 1383 ഹെക്‌ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരിസ്‌ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടത്തിപ്പിന് മുന്നോടിയായ സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം...

കെ-റെയിൽ പദ്ധതിക്ക് 2000 കോടിയുടെ കിഫ്‌ബി വായ്‌പ അനുവദിക്കും

തിരുവനന്തപുരം: അർധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈനിന് സംസ്‌ഥാന സർക്കാർ വിഹിതമായി കിഫ്ബി 2100 കോടി രൂപയുടെ വായ്‌പ നൽകും. പദ്ധതി നിർവഹണത്തിനുള്ള പ്രത്യേകോദ്ദേശ്യ കമ്പനിയായി കിഫ്ബിയുടെ ആവശ്യപ്രകാരം കേരള റെയിൽ ഡെവലപ്‌മെന്റ്...

കെ റെയിൽ പദ്ധതിക്ക് മുൻ‌കൂർ പാരിസ്‌ഥിതിക അനുമതി വേണ്ടെന്ന് കേന്ദ്രം

തിരുവനന്തപുരം: കേരള റെയിൽ വികസന കോർപറേഷന്റെ (കെ-റെയിൽ) നേതൃത്വത്തിൽ നടപ്പാക്കുന്ന അതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിക്ക് മുൻ‌കൂർ പാരിസ്‌ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. വികസന പദ്ധതികളുടെ പരിസ്‌ഥിതി ആഘാത പഠനം...

കെ-റെയിൽ; ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പറുകൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ സർക്കാർ അവതരിപ്പിച്ച ബൃഹദ് പദ്ധതിയായ തിരുവനന്തപുരം-കാസർഗോഡ് അർധ അതിവേഗ റെയിൽപാതക്കായി (സിൽവർ ലൈൻ) സ്‌ഥലം ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് റവന്യൂ വകുപ്പ് നീങ്ങുന്നു. 11 ജില്ലകളിലായി ഏറ്റെടുക്കേണ്ട 955.13 ഹെക്‌ടർ...

എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ?

കേരളത്തിന്റെ വികസന ചരിത്രത്തിൽ നാളെ ഏതെങ്കിലുമൊരു തരത്തിൽ അടയാളപ്പെടുത്താൻ പോകുന്ന, എഴുതപ്പെടാൻ പോകുന്ന ബൃഹത്തായൊരു പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർലൈൻ എന്നതിൽ തർക്കമില്ല. പക്ഷേ, അത് ഏത് രീതിയിലാവും വായിക്കപ്പെടുക എന്ന കാര്യത്തിൽ...

കേന്ദ്ര അനുമതിയില്ലാത്ത കെ-റെയിൽ അപ്രായോഗികം; സബര്‍ബന്‍ റെയില്‍ നടപ്പിലാക്കുക, ഉമ്മൻചാണ്ടി

തിരുവനന്തപുരം: കൊച്ചുവേളി മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ റെയിൽവേ പദ്ധതിയായ 'കെ-റെയിൽ'ന് നീതി ആയോഗ് അനുമതി നിഷേധിക്കുകയും പദ്ധതിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്‌ത സാഹചര്യത്തിൽ അത് ഉപേക്ഷിച്ച് സബര്‍ബന്‍ റെയില്‍ പദ്ധതിയിലേക്ക്...

കെ റെയില്‍; ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍വകക്ഷിയോഗം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ മാറ്റാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് ചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സര്‍വകക്ഷിയോഗം വിളിക്കുന്നത് വരെ കെ...

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അന്വേഷണം വേണം; എന്‍ഫോഴ്‌സ്‌മെന്റിന് പരാതി നല്‍കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കെറെയില്‍ സില്‍വര്‍ ലൈന്‍ അതിവേഗ പാത പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്‌ടര്‍ക്ക് പരാതി നല്‍കി. പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മേല്‍നോട്ടം...
- Advertisement -