Wed, Apr 24, 2024
26 C
Dubai
Home Tags Silver Line Rail Project

Tag: Silver Line Rail Project

കെ റെയിലിൽ പിന്നോട്ടില്ല; ക്ഷേമ പെൻഷനുകൾ ഇനിയും വർധിപ്പിക്കും; കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇനിയും ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വികസനം കുടിലുകളിൽ എത്തിച്ചത് പിണറായി സർക്കാരാണ്. റോഡും പാലവും മാത്രമല്ല ക്ഷേമ പ്രവർത്തനങ്ങൾക്കും ക്ഷേമ പെൻഷനുകൾക്കും പിണറായി...

സിൽവർ ലൈൻ കല്ലിടൽ നിർത്തിയത് ജനകീയ പ്രതിരോധത്തിന്റെ വിജയം; കെ സുധാകരൻ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിയത് ജനകീയ പ്രതിരോധത്തിന്റെ വിജയമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കല്ലിടല്‍ മൂലമുണ്ടായ നഷ്‌ടം ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു. കല്ലിടല്‍ നിര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ...

സർക്കാർ കുറ്റിയടിച്ചത് ജനങ്ങളുടെ നെഞ്ചില്‍; സാബു എം ജേക്കബ്

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്‌ഥാന സര്‍ക്കാരിനെ വിമർശിച്ച് ട്വന്റി-20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ജനങ്ങളുടെ നെഞ്ചില്‍ കുറ്റിയടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് സാബു ജേക്കബ് വിമര്‍ശിച്ചു. കെഎസ്ആര്‍ടിസിയെ നോക്കി നടത്താന്‍ അറിയാത്തവരാണ്...

സില്‍വര്‍ ലൈന്‍; രാഷ്‌ട്രീയം കാണേണ്ടെന്ന് കെപിസിസി പ്രസിഡണ്ട്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ രാഷ്‌ട്രീയം കാണേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ആരെ ബോധ്യപ്പെടുത്തിയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ഇത് അതിജീവനത്തിന്റെ കാര്യമാണെന്നും കെ സുധാകരന്‍ പറഞ്ഞു. പദ്ധതിയുടെ പിറകില്‍...

സിൽവർ ലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട്

കോഴിക്കോട്: സിൽവർ ലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട് നടക്കും. ഉച്ചക്ക് രണ്ടരക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. സിൽവർ ലൈൻ ജനകീയ പ്രതിരോധ സമിതിയാണ് സംവാദം നടത്തുന്നത്. അലോക് കുമാർ...

സിൽവർ ലൈൻ ബദൽ സംവാദം; ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കെ റെയിൽ

തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സിൽവർ ലൈൻ ബദൽ സംവാദത്തിൽ പങ്കെടുക്കില്ലെന്ന നിലപാട് അറിയിച്ച് കെ റെയിൽ. നാളെയാണ് ബദൽ സംവാദം നിശ്‌ചയിച്ചിരിക്കുന്നത്. ചർച്ചയിൽ പങ്കെടുക്കുമെന്ന് നേരത്തെ കെ റെയിൽ എംഡി...

സിൽവർ ലൈൻ ബദൽ സംവാദം; പങ്കെടുക്കുന്നതിൽ വ്യക്‌തത നൽകാതെ കെ റെയിൽ എംഡി

തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സിൽവർ ലൈൻ ബദൽ സംവാദത്തിൽ പങ്കെടുക്കുന്നതിൽ വ്യക്‌തത നൽകാതെ കെ റെയിൽ എംഡി. സംവാദത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ചുള്ള നിലപാട് നാളെ അറിയിക്കാമെന്നാണ് എംഡി അജിത്കുമാർ സമിതിയെ...

സിൽവർ ലൈൻ; സാമൂഹികാഘാത പഠനം മാത്രമാണ് നടക്കുന്നതെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഇപ്പോള്‍ നടക്കുന്ന നടപടിക്രമങ്ങളില്‍ തെറ്റില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സാമൂഹികാഘാത പഠനം കൊണ്ട് മാത്രം പദ്ധതി നടപ്പാകണമെന്നില്ലെന്നും മന്ത്രി വ്യക്‌തമാക്കി. രവീന്ദ്രന്‍ പട്ടയങ്ങള്‍ എല്ലാം റദ്ദാകില്ലെന്നും...
- Advertisement -