Fri, Mar 29, 2024
22.9 C
Dubai
Home Tags Silver Line Rail Project

Tag: Silver Line Rail Project

സംശയങ്ങൾക്ക് മറുപടി നൽകാൻ കെ റെയിൽ; ‘ജനസമക്ഷം സിൽവർ ലൈൻ’ 23ന്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ കെ റെയിൽ. ഓൺലൈൻ ആയി സംവാദം സംഘടിപ്പിച്ചു ജനങ്ങളുടെ സംശയങ്ങൾക്ക് വിശദമായി മറുപടി നൽകാനാണ് കെ റെയിൽ പദ്ധതിയിട്ടിരിക്കുന്നത്. വ്യാഴാഴ്‌ച...

സിൽവർ ലൈൻ; സമരം ശക്‌തമാക്കും, ഡിപിആർ കത്തിച്ച് പ്രതിഷേധം

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്കെതിരെ വീണ്ടും പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി സിൽവർ ലൈൻ വിരുദ്ധ സമിതി. സർക്കാർ ജനങ്ങളെ വിഡ്‌ഢികളാക്കുകയാണെന്നും പദ്ധതി ഉപേക്ഷിക്കാതെ പിന്നോട്ടില്ലെന്നുമാണ് സമരസമിതിയുടെ നിലപാട്. ഡിപിആർ കേന്ദ്ര സർക്കാരിന് സമർപ്പിച്ച രണ്ടാം...

കെ റെയിൽ; ഡിപിആർ സമർപ്പിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം; റെയിൽവേ ബോർഡ് തീരുമാനം നീളുന്നു

തിരുവനന്തപുരം: സിൽവർ ലൈൻ ഡിപിആർ സംസ്‌ഥാന സർക്കാർ സമർപ്പിച്ചിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. എന്നാൽ, പദ്ധതിക്ക് അനുമതി നൽകുന്ന കാര്യത്തിൽ റെയിൽവേ ബോർഡ് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. പദ്ധതിയുടെ അനുമതിയുമായി...

സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രാനുമതി നിർബന്ധം; നിലപാട് ശക്‌തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് ശക്‌തമാക്കി മുഖ്യമന്ത്രി. പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം...

സിൽവർ ലൈൻ; വീണ്ടും കേന്ദ്രാനുമതി തേടി സംസ്‌ഥാന സർക്കാർ

ന്യൂഡെൽഹി: സിൽവർ ലൈനിൽ കേന്ദ്രാനുമതി നൽകണമെന്ന് സംസ്‌ഥാന സർക്കാർ. ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിടുന്ന സാഹചര്യത്തിൽ അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റെയിൽവേ ബോർഡ് ചെയർമാന് കത്തെഴുതി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്...

സിൽവർ ലൈൻ മെട്രോ സർവീസ് പോലെ; കേരളത്തെ വിഭജിക്കില്ലെന്ന് കെ റെയിൽ

കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ വിശദീകരണവുമായി കെ റെയിൽ. മെട്രോ സർവീസ് പോലെ ഒറ്റ നഗരമാക്കി കേരളത്തെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ എന്ന് കെ റെയിൽ കോർപറേഷൻ ലിമിറ്റഡ് വിശദീകരിക്കുന്നു. സിൽവർ...

വകതിരിവുള്ള ആരും കെ റെയിലിന് വായ്‌പ നൽകില്ല; ഇ ശ്രീധരൻ

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെതിരായ നിലപാട് ആവര്‍ത്തിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍ രംഗത്ത്. വകതിരിവുള്ള ആരും തന്നെ കെ റെയിലിന് വായ്‌പ കൊടുക്കില്ലെന്ന് ഈ ശ്രീധരന്‍ ചൂണ്ടിക്കാട്ടി. നിലവിലെ ഡിപിആര്‍...

എന്തിനായിരുന്നു കല്ലിടൽ കോലാഹലം? സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കല്ലിടൽ മരവിപ്പിച്ചുവെന്നും ഇനി സാമൂഹിക ആഘാത പഠനത്തിന് വേണ്ടി ജിയോ ടാഗ് സർവേ നടത്തുമെന്നും സർക്കാർ കോടതിയിൽ. പിന്നെ എന്തിനായിരുന്നു കല്ലിടൽ കോലാഹലമെന്നാണ് ഹൈക്കോടതിയുടെ ചോദ്യം....
- Advertisement -