സംശയങ്ങൾക്ക് മറുപടി നൽകാൻ കെ റെയിൽ; ‘ജനസമക്ഷം സിൽവർ ലൈൻ’ 23ന്

By Trainee Reporter, Malabar News
Silver Line Alternative
Representational Image
Ajwa Travels

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ കെ റെയിൽ. ഓൺലൈൻ ആയി സംവാദം സംഘടിപ്പിച്ചു ജനങ്ങളുടെ സംശയങ്ങൾക്ക് വിശദമായി മറുപടി നൽകാനാണ് കെ റെയിൽ പദ്ധതിയിട്ടിരിക്കുന്നത്. വ്യാഴാഴ്‌ച ഓൺലൈൻ സംവാദം പരിപാടിയായ ‘ജനസമക്ഷം സിൽവർ ലൈൻ’ നടക്കും.

വൈകിട്ട് നാല് മണിമുതൽ റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിൽ കമന്റായി സംശയങ്ങൾ ചോദിക്കാമെന്നാണ് കെ റെയിൽ അറിയിച്ചിരിക്കുന്നത്. കെ റെയിൽ എംഡി വി അജിത് കുമാർ തന്നെയാണ് ജനങ്ങളുടെ സംശയങ്ങൾക്ക് തൽസമയം മറുപടി നൽകുക. സംവാദത്തിൽ സിസ്ട്ര പ്രൊജക്‌ട് ഡയറക്‌ടറും പങ്കെടുക്കും.

Most Read: നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 4ന് നടത്താൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE