നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 4ന് നടത്താൻ തീരുമാനം

By Team Member, Malabar News
Nehru Trophy Boat Race Will Be On September 4th
Ajwa Travels

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 4ആം തീയതി നടത്താൻ തീരുമാനം. ഇന്ന് ചേർന്ന ഡിടിപിസി യോഗത്തിലാണ് വള്ളംകളിയുടെ തീയതിയിൽ തീരുമാനം ആയത്. ഇനി ഈ തീയതിക്ക് സർക്കാർ അംഗീകാരം നൽകണം.

കഴിഞ്ഞ മൂന്ന് വർഷത്തിന് ശേഷമാണ് ഇപ്പോൾ നെഹ്‌റു ട്രോഫി വള്ളംകളി നടത്താൻ തീരുമാനം ആയത്. ഇത്തവണ ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി വള്ളംകളി നടത്താനാണ് ആലോചന. ഇതോടെയാണ് പരമ്പരാഗത രീതിയായി ഓഗസ്‌റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്‌ച നടത്തിയിരുന്ന വള്ളംകളി സെപ്റ്റംബർ 4ആം തീയതി നടത്താൻ തീരുമാനിച്ചത്.

Read also: യുപിയിൽ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്‌റ്റ് സ്വീകരിക്കാത്തതിന് 16കാരിയെ കൊലപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE