Tag: Nehru Trophy Boat Race
70ആംമത് നെഹ്‌റു ട്രോഫി വള്ളംകളി; ജല കിരീടം ചൂടി കാരിച്ചാൽ ചുണ്ടൻ
ആലപ്പുഴ: പള്ളാത്തുരുത്തി ബോട്ട് ക്ളബിന്റെ കൈക്കരുത്തിലേറി കാരിച്ചാൽ ചുണ്ടൻ 70ആംമത് നെഹ്‌റു ട്രോഫി കിരീടം ചൂടി. തുടർച്ചയായി അഞ്ചു കിരീടമെന്ന ചരിത്ര നേട്ടത്തിലേക്കാണ് ഇക്കുറി പള്ളാത്തുരുത്തി ബോട്ട് ക്ളബ് തുഴഞ്ഞു കയറിയത്. കാരിച്ചാലിന്...
ജലപ്പൂര ആവേശത്തിൽ കേരളം; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്
ആലപ്പുഴ: കേരളത്തിന്റെ ഏറ്റവും വലിയ ജലമേളയായ നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. ഒമ്പത് വിഭാഗങ്ങളിലായി 74 യാനങ്ങൾ അണിനിരക്കുന്ന ജലപ്പൂരത്തിൽ, 19 ചുണ്ടൻ വള്ളങ്ങൾ വീറോടെ പൊരുതും. ഇന്ന് ഉച്ചയ്‌ക്ക് മന്ത്രി പിഎ...
മുഖ്യമന്ത്രി അനുമതി നൽകി; നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28ന്
ആലപ്പുഴ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടക്കും. മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തീരുമാനം. ഈ...
ആവേശത്തിമർപ്പിൽ പുന്നമടക്കായൽ; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്
ആലപ്പുഴ: പുന്നമട കായലിലെ ഓളങ്ങൾ ഇന്ന് ആവേശത്തിമർപ്പിൽ അലയടിക്കും. കേരളത്തിലെ സുപ്രധാന ജലമേളകളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളി ആരംഭിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. 69ആംമത് നെഹ്‌റു ട്രോഫി വള്ളംകളിയാണ് ഇന്ന്...
69ആംമത് നെഹ്‌റു ട്രോഫി വള്ളംകളി നാളെ
ആലപ്പുഴ: കേരളത്തിലെ സുപ്രധാന ജലമേളകളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടക്കായലിലെ ഓളപ്പരപ്പിൽ അലയടിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. 69ആംമത് നെഹ്‌റു ട്രോഫി വള്ളംകളി നാളെ നടക്കും. വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ഉച്ചകഴിഞ്ഞു...
നെഹ്‌റുട്രോഫി വള്ളംകളി ആരംഭിച്ചു; ഔദ്യോഗിക ഉൽഘാടനം 2 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും
ആലപ്പുഴ: കേരളത്തിലെ സുപ്രധാന ജലമേളകളിലൊന്നായ നെഹ്‌റുട്രോഫി വള്ളംകളി പുന്നമടക്കായലിൽ 12 മണിയോടെ ആരംഭിച്ചു. ഔദ്യോഗിക ഉൽഘാടനം 2 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോൽസവം വിദേശ...
നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 4ന് നടത്താൻ തീരുമാനം
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 4ആം തീയതി നടത്താൻ തീരുമാനം. ഇന്ന് ചേർന്ന ഡിടിപിസി യോഗത്തിലാണ് വള്ളംകളിയുടെ തീയതിയിൽ തീരുമാനം ആയത്. ഇനി ഈ തീയതിക്ക് സർക്കാർ അംഗീകാരം നൽകണം.
കഴിഞ്ഞ മൂന്ന്...
നെഹ്‌റു ട്രോഫി വള്ളംകളി; മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ ആലോചന
തിരുവനന്തപുരം: സംസ്‌ഥാനത്ത് നെഹ്‌റു ട്രോഫി വള്ളംകളി നടത്താൻ ആലോചന. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 2 വർഷങ്ങളായി മുടങ്ങിയിരിക്കുന്ന വള്ളംകളി ഇത്തവണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്താനാണ് അധികൃതർ ആലോചിക്കുന്നത്. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി...