Sat, Jan 24, 2026
16 C
Dubai
Home Tags Silver Line Rail Project

Tag: Silver Line Rail Project

സിൽവർ ലൈൻ കല്ലിടൽ; ജനപ്രക്ഷോഭം വകവെക്കാതെ പോലീസ്

കോഴിക്കോട്: സിൽവർ ലൈനെതിരെ കൊച്ചിയിലും കോഴിക്കോടും വൻ പ്രതിഷേധം. കോഴിക്കോട് കല്ലായിയിൽ മുദ്രാവാക്യ വിളികളുമായി നാട്ടുകാർ പോലീസിനെ തടഞ്ഞു. സംസ്‌ഥാനത്തെ വിവിധ ഭാഗങ്ങളിൽ കല്ലിടലിനെതിരെ പ്രതിഷേധം തുടരുകയാണ്. കല്ലായിയിൽ സംഘർഷാവസ്‌ഥ നിലനിൽക്കുന്നതിനാൽ വൻ...

കെ റെയില്‍; പരസ്യ പ്രതികരണത്തിനില്ല, സര്‍ക്കാരിനെ നിലപാടറിയിക്കും- ഗവര്‍ണര്‍

തിരുവനന്തപുരം: കെ റെയില്‍ വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെ റെയിലില്‍ സര്‍ക്കാരിനെ നിലപാട് അറിയിക്കുമെന്നും ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. അതേസമയം പ്രതിഷേധ പ്രകടനങ്ങള്‍ക്ക് എതിരെയുള്ള...

സിൽവർ ലൈൻ; കോഴിക്കോടും വൻ പ്രതിഷേധം; സമരക്കാരെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ കോഴിക്കോട് കല്ലായിലും വൻ പ്രതിഷേധം. സർവേ കല്ല് ഇടാനെത്തിയ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നാട്ടുകാർ പ്രതിഷേധവുമായി എത്തി. പിന്നാലെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തെ തുടർന്ന്...

സിൽവർ ലൈൻ കേരളത്തെ പിളർക്കും; ഇ ശ്രീധരൻ

തിരുവനന്തപുരം: സിൽവർ ലൈനിനായി തീർക്കുന്ന അതിരും മതിലും കേരളത്തെ പിളർക്കുമെന്ന് ഇ ശ്രീധരൻ. മതിലുകൾ നദികളുടെ നീരൊഴുക്ക് കുറയ്‌ക്കും. അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ യോ​ഗ്യമല്ല. സംസ്‌ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണിതെന്നും...

സിൽവർ ലൈൻ; സഭയിൽ ശക്‌തമായ പ്രതിഷേധം ഉയർത്തി പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസം പ്രതിഷേധവുമായി പ്രതിപക്ഷം. മാടപ്പള്ളിയിലെ പോലീസ് നടപടിയിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് വിഡി സതീശൻ നിലപാടെടുത്തു. പിന്നാലെ പ്രതിപക്ഷ...

സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭം; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ വിരുദ്ധ സമരക്കാരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ നടപടികൾ ബഹിഷ്‌കരിച്ചു. സിൽവർ ലൈൻ സമരം സമാധാനപരമായി കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയിൽ നൽകിയിരുന്ന ഉറപ്പിന്റെ...

സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി ചെങ്ങന്നൂർ നഗരസഭ

ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി ചെങ്ങന്നൂർ നഗരസഭ. ജനങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകണമെന്ന് നഗരസഭാ കൗൺസിൽ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി കൗൺസിലർമാരും സ്വതന്ത്ര അംഗവും പ്രമേയത്തെ പിന്തുണച്ചു. അതേസമയം,...

കോട്ടയത്തെ സിൽവർ ലൈൻ പ്രതിഷേധം; അറസ്‌റ്റ് ചെയ്‌തവരെ വിട്ടയച്ചു

കോട്ടയം: മാടപ്പള്ളിയിൽ സിൽവർ ലൈൻ പ്രതിഷേധത്തിനിടെ അറസ്‌റ്റ് ചെയ്‌തവരെ പോലീസ് വിട്ടയച്ചു. സമരത്തിൽ പങ്കെടുത്ത ആളുകളെ അറസ്‌റ്റ് രേഖപ്പെടുത്താതെ വിട്ടയക്കണമെന്ന ആവശ്യവുമായി കോട്ടയം തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന് മുന്നിൽ സമരക്കാർ നടത്തിയ പ്രതിഷേധത്തിന്...
- Advertisement -