Tag: Silver line speed rail project
കെ-റെയിൽ; ഹരജിക്കാരുടെ ഭൂമിയിൽ സർവേ നടത്തുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിനെതിരെ വീണ്ടും ചോദ്യങ്ങളുയർത്തി ഹൈക്കോടതി. കെ-റെയിൽ പദ്ധതിക്കുള്ള ഡിപിആർ തയ്യാറാക്കുന്നതിന് മുൻപ് എങ്ങനെ പ്രിലിമിനറി സർവേ നടത്തി എന്നു കേസ് പരിഗണിച്ച ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു....
കെ റെയിൽ വിശദീകരണ യോഗം; കണ്ണൂരിൽ സംഘർഷം
കണ്ണൂർ: കെ റെയിൽ വിശദീകരണ യോഗത്തിൽ സംഘർഷം. മന്ത്രി എംവി ഗോവിന്ദൻ പങ്കെടുത്ത വിശദീകരണ യോഗത്തിലാണ് സംഘർഷം ഉണ്ടായത്. യോഗം നടക്കുന്ന സ്‌ഥലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.
യോഗം നടക്കുന്ന സ്‌ഥലത്തേക്ക്...
കെ-റെയിൽ പദ്ധതി; ഭൂമി ഏറ്റെടുക്കലിന് എതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടി ചോദ്യം ചെയ്‌തുളള ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ തൂണുകൾ സർക്കാർ സ്‌ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ഇടക്കാല ഉത്തരവ്...
കെ റെയിൽ; അങ്കമാലിയിൽ സ്‌ഥല പരിശോധനക്ക് എത്തിയ ഉദ്യോഗസ്‌ഥരെ നാട്ടുകാർ തടഞ്ഞു
കൊച്ചി: അങ്കമാലി എളവൂരിൽ കെ റെയിൽ സ്‌ഥല പരിശോധനക്ക് എത്തിയ ഉദ്യോഗസ്‌ഥരെ നാട്ടുകാർ തടഞ്ഞു. കെ റെയിൽ കുറ്റികൾ നാട്ടുന്നതിനുള്ള സ്‌ഥല പരിശോധനക്ക് എത്തിയ ഉദ്യോഗസ്‌ഥരെയാണ് തടഞ്ഞത്. പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്‌ഥർ പരിശോധന...
കെ-റെയിൽ പദ്ധതി; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി ശാസ്‌ത്ര സാഹിത്യ പരിഷത്ത്
തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്. സില്‍വര്‍ ലൈനിന് പച്ചക്കൊടി കാണിക്കുന്നതിന് മുൻപ് ജനങ്ങള്‍ക്ക് എല്ലാ വിവരവും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പരിഷത്ത് പറയുന്നു. കെ-റെയില്‍...
സിൽവർ ലൈൻ ഡിപിആർ; അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത്
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിന്റെ വിശദ വിവരങ്ങള്‍ അടങ്ങുന്ന ഡീറ്റൈല്‍ഡ് പ്രോജക്‌ട് റിപ്പോർട്ടിൽ (ഡിപിആർ) അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത് എംഎൽഎ. ഡിപിആർ തയ്യാറാക്കിയ കമ്പനിയുടെ ആധികാരികതയെക്കുറിച്ച് പോലും...
സർവേക്കല്ലുകൾ പിഴുതുമാറ്റി റീത്ത് വെച്ച സംഭവം; പോലീസ് കേസെടുത്തു
കണ്ണൂർ: മാടായിപ്പാറയിൽ കെ റെയിൽ സർവേക്കല്ലുകൾ പിഴുതെടുത്ത് റീത്ത് വെച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കെ റെയിൽ സെക്ഷൻ എഞ്ചിനിയർ ഷൈമയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പിഡിപിപി ആക്‌ട് പ്രകാരമാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്....
കെ-റെയിൽ പോർവിളി നടത്തി നടപ്പിലാക്കേണ്ട പദ്ധതിയല്ല; ഹൈക്കോടതി
കൊച്ചി: കെ-റെയില്‍ പദ്ധതിക്ക് വേണ്ടി അതിരടയാള കല്ലിടുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനോടകം തന്നെ രണ്ടായിരത്തോളം കല്ലുകള്‍ സ്‌ഥാപിച്ചതായി സർക്കാർ...






































