Mon, Feb 23, 2026
25 C
Dubai
Home Tags Silver line speed rail project

Tag: Silver line speed rail project

കെ-റെയിൽ പദ്ധതി വികസനത്തിന്‌ അനിവാര്യം; മുഖ്യമന്ത്രി

തിരുവനന്തപുരം: കെ-റെയില്‍ വികസനത്തിന് അനിവാര്യമെന്ന് സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ . കെ-റെയില്‍ വേണ്ടെന്ന പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമാണ്. സർക്കാരിന്റെ പോരായ്‌മ കൊണ്ടല്ല പ്രകൃതി ദുരന്തം ഉണ്ടാകുന്നത്. പരിസ്‌ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്‌ച ചെയ്യില്ലെന്നും...

കെ റെയിൽ; വിവിധ സംഘടനകളുടെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് എതിരെ വിവിധ സംഘടനകളുടെ സംയുക്‌ത സെക്രട്ടറിയേറ്റ് മാര്‍ച്ച് ഇന്ന്. സംസ്‌ഥാന കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ച്‌ ഡോ. ഗീവർഗീസ് മാർ കൂറിലോസ്...

കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകും; മന്ത്രി വി അബ്‌ദുൽ റഹ്‍മാൻ

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്‌തമാക്കി മന്ത്രി വി അബ്‌ദുൽ റഹ്‍മാൻ. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് അനുകൂലമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി രണ്ടു കാര്യത്തിലുള്ള വ്യക്‌തതയാണ് ആവശ്യപ്പെട്ടത്. സാമ്പത്തികവും സാങ്കേതികവുമായ...

കെ-റെയിൽ പദ്ധതി; 1383 ഹെക്‌ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരിസ്‌ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടത്തിപ്പിന് മുന്നോടിയായ സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം...

കെ-റെയിൽ പദ്ധതിക്ക് 2000 കോടിയുടെ കിഫ്‌ബി വായ്‌പ അനുവദിക്കും

തിരുവനന്തപുരം: അർധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈനിന് സംസ്‌ഥാന സർക്കാർ വിഹിതമായി കിഫ്ബി 2100 കോടി രൂപയുടെ വായ്‌പ നൽകും. പദ്ധതി നിർവഹണത്തിനുള്ള പ്രത്യേകോദ്ദേശ്യ കമ്പനിയായി കിഫ്ബിയുടെ ആവശ്യപ്രകാരം കേരള റെയിൽ ഡെവലപ്‌മെന്റ്...

കെ റെയിൽ പദ്ധതിക്ക് മുൻ‌കൂർ പാരിസ്‌ഥിതിക അനുമതി വേണ്ടെന്ന് കേന്ദ്രം

തിരുവനന്തപുരം: കേരള റെയിൽ വികസന കോർപറേഷന്റെ (കെ-റെയിൽ) നേതൃത്വത്തിൽ നടപ്പാക്കുന്ന അതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിക്ക് മുൻ‌കൂർ പാരിസ്‌ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. വികസന പദ്ധതികളുടെ പരിസ്‌ഥിതി ആഘാത പഠനം...

കെ-റെയിൽ; ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പറുകൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ സർക്കാർ അവതരിപ്പിച്ച ബൃഹദ് പദ്ധതിയായ തിരുവനന്തപുരം-കാസർഗോഡ് അർധ അതിവേഗ റെയിൽപാതക്കായി (സിൽവർ ലൈൻ) സ്‌ഥലം ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് റവന്യൂ വകുപ്പ് നീങ്ങുന്നു. 11 ജില്ലകളിലായി ഏറ്റെടുക്കേണ്ട 955.13 ഹെക്‌ടർ...

എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ?

കേരളത്തിന്റെ വികസന ചരിത്രത്തിൽ നാളെ ഏതെങ്കിലുമൊരു തരത്തിൽ അടയാളപ്പെടുത്താൻ പോകുന്ന, എഴുതപ്പെടാൻ പോകുന്ന ബൃഹത്തായൊരു പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർലൈൻ എന്നതിൽ തർക്കമില്ല. പക്ഷേ, അത് ഏത് രീതിയിലാവും വായിക്കപ്പെടുക എന്ന കാര്യത്തിൽ...
- Advertisement -