Tag: Silver line speed rail project
സിൽവർ ലൈൻ സമരക്കാർക്ക് നേരെ അതിക്രമം; സിപിഒ ഷബീറിനെ സ്‌ഥലംമാറ്റി
തിരുവനന്തപുരം: കണിയാപുരത്ത് സിൽവർ ലൈൻ പ്രതിഷേധകരെ ബൂട്ടിട്ട് ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്‌ത പോലീസുകാരനെതിരെ നടപടി. മംഗലപുരം സ്‌റ്റേഷനിലെ സിപിഒ ഷബീറിനെ സ്‌ഥലംമാറ്റി. റൂറൽ എആർ ക്യാംപിലേക്കാണ് സ്‌ഥലംമാറ്റിയിരിക്കുന്നത്.
സംഭവം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷവും...
സിൽവർ ലൈൻ; ജനങ്ങളോട് നേരിട്ട് സംസാരിക്കുകയാണ് വേണ്ടതെന്ന് വി മുരളീധരൻ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ആശങ്ക ദുരീകരിക്കാന്‍ ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയാണ് സംസ്‌ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അല്ലാതെ പദ്ധതിയെക്കുറിച്ച് സാങ്കേതിക വിദഗ്‌ധരുമായി ചര്‍ച്ച നടത്തുന്നുവെന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍...
മുന്നറിയിപ്പില്ലാതെ കല്ലിടലുമായി കെ റെയിൽ; ഏത് വിധേനയും തടയുമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ കെ റെയിൽ കല്ലിടാൻ പുതിയ നീക്കവുമായി അധികൃതർ. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് മുന്നറിയിപ്പില്ലാതെയുള്ള കല്ലിടൽ നടപടികൾക്കാണ് നീക്കം. എന്നാൽ, സർവേ നടപടികൾ ഏത് വിധേനയും തടയുമെന്നാണ് പ്രതിപക്ഷ...
കെ റെയിൽ പ്രതിഷേധം; കെ സുധാകരനെ ഉടൻ ജയിലിൽ അടക്കണം- എംവി ജയരാജൻ
കണ്ണൂർ: സംസ്‌ഥാനത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ നടക്കുന്ന സിൽവർ ലൈൻ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കെ റെയിൽ കല്ല് പറിക്കുന്ന കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ...
കെ റെയിൽ സമരക്കാർക്ക് നേരെ അതിക്രമം; പോലീസുകാരന് എതിരെ ഇന്ന് നടപടിയെടുത്തേക്കും
തിരുവനന്തപുരം: സിൽവർ ലൈനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകനെ ബൂട്ടിട്ട് ചവിട്ടി വീഴ്‌ത്തിയ സിവിൽ പോലീസ് ഓഫിസർ ഷബീറിനെതിരായ അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. ഷബീറിനെതിരെ അന്വേഷണം നടത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട് റൂറൽ എസ്‌പിക്ക്...
സിൽവർ ലൈൻ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; സിപിഒക്ക് എതിരെ അന്വേഷണ റിപ്പോർട്
തിരുവനന്തപുരം: സിൽവർ ലൈൻ പ്രതിഷേധക്കാരെ പോലീസ് ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ സിപിഒക്ക് എതിരെ അന്വേഷണ റിപ്പോർട്. പ്രതിഷേധക്കാർക്ക് നേരെ ബലപ്രയോഗത്തിന്റെ സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ നടപടി ശരിയായില്ലെന്നും...
സിൽവർ ലൈൻ; കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം
കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം തുടരുന്നു. കണ്ണൂർ എടക്കാടാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടൽ നാട്ടുകാർ തടയുകയാണ്. ഉദ്യോഗസ്‌ഥരും പോലീസുകാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇവിടെ സ്‌ഥാപിച്ച ഒരു കല്ല്...
സിൽവർ ലൈൻ; വിമർശനങ്ങൾക്ക് മറുപടിയുമായി സർക്കാർ- വിദഗ്‌ധരുമായി ചർച്ച 28ന്
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച വിദഗ്‌ധരുമായി ചർച്ചക്ക് തയ്യാറെന്ന് സർക്കാർ. പദ്ധതിക്കെതിരായ വിമർശനങ്ങൾ കേൾക്കാനും മറുപടി നൽകാനുമാണ് സർക്കാർ വേദി ഒരുങ്ങുന്നത്. ഏപ്രിൽ 28ന് തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. അലോക്...





































