Fri, Jan 23, 2026
21 C
Dubai
Home Tags Silver line speed rail

Tag: silver line speed rail

സിൽവർ ലൈൻ; യുഡിഎഫ് സമരം സുപ്രീം കോടതിക്ക് എതിരെ- കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത്‌ ഉടനീളം കോൺഗ്രസ് നടത്തുന്ന സമരങ്ങൾ സുപ്രീം കോടതിക്ക് എതിരെയാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കെ റെയിൽ പദ്ധതിയുടെ ഭാഗമായി സർവേ നടത്താമെന്ന്...

സിൽവർ ലൈനിനെ കണ്ണടച്ച് പിന്തുണയ്‌ക്കാൻ കഴിയില്ലെന്ന് കത്തോലിക്ക സഭ

കോട്ടയം: സില്‍വർ ലൈന്‍ പദ്ധതിയെ കണ്ണടച്ച് പിന്തുണയ്‌ക്കാൻ കഴിയില്ലെന്ന് കത്തോലിക്ക സഭ. ജനങ്ങളുടെ ആശങ്ക മാറ്റുന്നതിന് നടപടി സ്വീകരിക്കാത്തത് സംശയം ജനിപ്പിക്കുന്നു. സ്വകാര്യ ഭൂമിയില്‍ സര്‍വേ നടത്തുന്നതും കല്ലിടുന്നതും ആശങ്കാജനകമാണ്. സാമ്പത്തിക ബാധ്യത...

കെ-റെയിൽ കല്ലിടൽ ഇന്ന് പുനഃരാരംഭിക്കും; പ്രതിഷേധത്തിന് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിൽവർ ലൈൻ സർവേ കല്ലിടല്‍ ഇന്ന് പുനഃരാരംഭിക്കും. പണിമുടക്കിനെ തുടര്‍ന്ന് രണ്ടുദിവസം സർവേ നടപടികൾ നടന്നിരുന്നില്ല. പത്തനംതിട്ട ഉൾപ്പെടെ സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന ജില്ലകളിലെല്ലാം കല്ലിടും. ഇന്ന് കല്ലിടല്‍ പുനഃരാരംഭിക്കുന്നതോടെ...

സിൽവർ ലൈനെതിരെ ബിജെപി പദയാത്ര; സർക്കാരിന് മുന്നറിയിപ്പ് നൽകി സുരേന്ദ്രൻ

ആലപ്പുഴ: ജില്ലയിൽ സിൽവർ ലൈനെതിരെ ബിജെപിയുടെ പദയാത്ര ചെങ്ങന്നൂർ മുളക്കുഴയിൽ കെ സുരേന്ദ്രൻ ഉൽഘാടനം ചെയ്‌തു. മന്ത്രി സജി ചെറിയാന്റെ നാടായ കൊഴുവല്ലൂരിലാണ് പദയാത്ര സമാപിക്കുക. കരുണ പാലിയേറ്റിവ് കെയർ മന്ത്രി സജി...

സർവേക്കല്ലുകളിൽ കെ റെയിൽ മുദ്ര എന്തിന്? കോടതിയുടെ ചോദ്യത്തിന് മറുപടി നൽകാതെ സർക്കാർ

കൊച്ചി: സിൽവർ ലൈൻ പദ്ധതിയെ ചൊല്ലി സർക്കാരും കോടതിയും നേർക്കുനേർ. കോടതി വൻകിട പദ്ധതികൾക്ക് എതിരാണെന്ന പ്രതീതി സൃഷ്‌ടിക്കരുതെന്ന് ഹൈക്കോടതി സർക്കാരിനോട് പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയെ അനുകൂലിക്കുന്നവർ മറ്റിടങ്ങളിൽ സമാന പദ്ധതികളെ...

കോടതി ഉത്തരവ് ജനങ്ങളോടുള്ള അവഗണന; പ്രക്ഷോഭം ശക്‌തിപ്പെടുത്തും- കെ റെയിൽ വിരുദ്ധ സമിതി

കൊച്ചി: സുപ്രീം കോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നും കെ റെയിൽ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്‌തിപ്പെടുത്തുമെന്നും സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. അശാസ്‌ത്രീയവും അനാവശ്യവുമായ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന...

സിൽവർ ലൈൻ; ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: കെ-റെയിലിൽ ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഹൈക്കോടതി. പദ്ധതിയുടെ ഭാഗമായി മുന്‍കൂര്‍ അനുമതിയില്ലാതെ വീട്ടില്‍ കയറിച്ചെന്ന് കല്ലിടുന്നത് നിയമപരമാണോയെന്ന് ഹൈക്കോടതി ചോദിച്ചു. കെ-റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബെഞ്ച് എവിടെയാണ്...

സിൽവർ ലൈൻ; സർവേ തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: സിൽവർ ലൈൻ സര്‍വേയ്‌ക്ക് എതിരായ ഹരജി തള്ളി സുപ്രീം കോടതി. എന്തിനാണ് സര്‍വേ നടത്തുന്നതില്‍ മുന്‍ധാരണകളെന്ന് കോടതി ചോദിച്ചു. ജസ്‌റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. സര്‍വേ തുടരാമെന്ന...
- Advertisement -