Tag: silver line speed rail
സിൽവർ ലൈൻ സർവേ; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: കല്ലിടലിനെതിരെ സംസ്‌ഥാനത്ത് പ്രതിഷേധം ശക്‌തമാകുന്നതിനിടെ സിൽവർ ലൈൻ സർവേക്ക് എതിരെ സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
സർവേ നടത്താൻ അനുമതി...
സിൽവർ ലൈൻ വിരുദ്ധ റാലി; 209 ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്
കാസർഗോഡ്: സിൽവർ ലൈൻ വിരുദ്ധ റാലി നടത്തിയ സംഭവത്തിൽ 209 ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്. ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാർ ഉൾപ്പടെ ഉള്ളവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്‌ച വൈകിട്ട് കാസർഗോഡ്...
സർവേക്കല്ലിന്റെ ഉത്തരവാദിത്തം ആർക്ക്? കെ റെയിലിൽ തർക്കം
തിരുവനന്തപുരം: കെ റെയിലിനായി അതിരടയാള കല്ല് സ്‌ഥാപിക്കുന്നതിന്റെ ഉത്തരവാദിത്തം ആർക്കെന്നതിനെ ചൊല്ലി തർക്കം. 'കല്ലിടുന്നത് റവന്യൂ വകുപ്പാകാം, ഞങ്ങൾ പറഞ്ഞിട്ടല്ല' എന്ന കെ റെയിൽ അധികൃതരുടേതായി വന്ന വാർത്ത റവന്യൂ മന്ത്രി കെ...
കെ-റെയിൽ സമരത്തിന് പിന്നിൽ ഉറക്കം നടിക്കുന്നവർ; മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കെ-റെയിൽ സമരത്തിന് പിന്നിൽ ഉറക്കം നടിക്കുന്നവരെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. എൽഡിഎഫ് പ്രകടന പത്രികയിൽ ഉള്ള കാര്യം നടപ്പിലാക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയപാത വികസനത്തിൽ ജനങ്ങളുടെ തെറ്റിധാരണ...
സിൽവർ ലൈൻ; പ്രതിപക്ഷ സമരം രാഷ്‌ട്രീയ നേട്ടത്തിനായെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: സിൽവർ ലൈനിൽ സംസ്‌ഥാന സർക്കാരിന് അനുകൂല നിലപാടുമായി വെള്ളാപ്പള്ളി നടേശൻ. കെ റെയിലിനെതിരായ പ്രതിപക്ഷ സമരത്തെ പരോക്ഷമായി വിമർശിച്ച വെള്ളാപ്പള്ളി സാമുദായിക നേതാക്കൾ കൈകാര്യം ചെയ്യേണ്ട വിഷയമല്ല ഇതെന്നും പറഞ്ഞു.
രാഷ്‌ട്രീയ നേട്ടം...
കോട്ടയത്ത് കെ-റെയിൽ സർവേ പുനഃരാരംഭിച്ചു; പലയിടത്തും പ്രതിഷേധം
ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിൽ സിൽവർ ലൈൻ അതിരടയാള കല്ലിടലിനെ തുടർന്ന് രണ്ടിടത്ത് പ്രതിഷേധം. നട്ടാശ്ശേരിയിൽ കെ-റെയില്‍ സര്‍വേ പുനഃരാരംഭിച്ചു. പോലീസ് സുരക്ഷയില്‍ 12 ഇടത്താണ് കെ-റെയിലിന്റെ അടയാള കല്ലിട്ടത്. പോലീസ് സുരക്ഷയില്‍ കൂടുതല്‍...
കെ-റെയിൽ; പ്രതിരോധം തീർക്കാൻ സിപിഎം നേരിട്ടിറങ്ങുന്നു
ആലപ്പുഴ: കെ-റെയിലിനെതിരായി ഉയർന്നുവന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ സിപിഎം തീരുമാനം. പ്രതിഷേധം ശക്‌തമായ ആലപ്പുഴയിൽ കടുത്ത പ്രതിരോധം തീർക്കാൻ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ചെങ്ങന്നൂരിലടക്കം ആലപ്പുഴയിൽ വീടുകൾ കയറി പ്രചരണം നടത്തും. പാർട്ടി...
സിൽവർ ലൈൻ; സിപിഐ നിലപാട് സ്വാഗതംചെയ്‌ത് കെസി ജോസഫ്
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ ഉയർത്തിയ വിമർശനങ്ങൾ സ്വാഗതം ചെയ്‌ത് മുൻ മന്ത്രി കെസി ജോസഫ്. ചില കാര്യങ്ങൾ തിരുത്തണം എന്ന സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ അഭിപ്രായം...




































