Tag: silver line speed rail
സിൽവർ ലൈൻ; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്
തിരുവനന്തപുരം: സിൽവർ ലൈൻ ഡിപിആർ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പീക്കർക്ക് അൻവർ സാദത്ത് എംഎൽഎ കത്ത് നൽകി. ഒക്‌ടോബർ 27ന് മുഖ്യമന്ത്രി സഭയിൽ നൽകിയ മറുപടിയിലെ ഉറപ്പ് ലംഘിച്ചെന്നാണ് പരാതി.
സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ...
സിൽവർ ലൈൻ; മാടായിപ്പാറയിൽ വീണ്ടും സർവേക്കല്ലുകൾ പിഴുതുമാറ്റി
കണ്ണൂർ: ജില്ലയിലെ മാടായിപ്പാറയിൽ വീണ്ടും സിൽവർ ലൈൻ കല്ലുകൾ വ്യാപകമായി പിഴുതുമാറ്റിയ നിലയിൽ. മാടായിപ്പാറ റോഡരികിൽ എട്ട് സർവേക്കല്ലുകളാണ് പിഴുതുമാറ്റിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്.
പിഴുതുമാറ്റിയ എട്ട് സർവേക്കല്ലുകളും കൂട്ടിയിട്ട് റീത്ത് വെച്ച...
കെ-റെയിൽ പോർവിളി നടത്തി നടപ്പിലാക്കേണ്ട പദ്ധതിയല്ല; ഹൈക്കോടതി
കൊച്ചി: കെ-റെയില്‍ പദ്ധതിക്ക് വേണ്ടി അതിരടയാള കല്ലിടുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനോടകം തന്നെ രണ്ടായിരത്തോളം കല്ലുകള്‍ സ്‌ഥാപിച്ചതായി സർക്കാർ...
കെ റെയിലിനായി തീവ്ര പ്രചാരണം; 50 ലക്ഷം കൈപുസ്‌തകങ്ങൾ വീടുകളിൽ എത്തിക്കാൻ സർക്കാർ
തിരുവനന്തപുരം: എതിർപ്പുകൾ രൂക്ഷമാകുന്നതിനിടെ കെ റെയിലിനായി തീവ്ര പ്രചാരണം നടത്താനൊരുങ്ങി സംസ്‌ഥാന സർക്കാർ. പദ്ധതി സംബന്ധിച്ച വിവരങ്ങൾ എല്ലാ വീടുകളിലും എത്തിക്കാൻ 50 ലക്ഷം കൈപുസ്‌തകങ്ങൾ അച്ചടിക്കും. ഇതിനായി പ്രചാരണ പത്രിക തയ്യാറാക്കാൻ...
കെ-റെയിൽ; ഭൂമി ഏറ്റെടുക്കാൻ സമയം ആയിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി: കെ-റെയിൽ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കൽ ആരംഭിക്കാൻ സമയം ആയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി റാവു സാഹിബ് പട്ടീൽ ദാൻവേ അറിയിച്ചു. കെ മുരളീധരൻ എംപി പാർലമെന്റിലെ ശൂന്യവേളയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു....
കെ-റെയിൽ; യൂത്ത് കോൺഗ്രസ് മാർച്ചിൽ ഉന്തും തള്ളും-പോലീസ് ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂർ: ജില്ലയിലെ പഴയങ്ങാടി പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. മാർച്ചിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതേ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂർ മാടായിപ്പാറയിൽ...
കെ- റെയിൽ വരും, എതിർക്കുന്നവർക്ക് ബുദ്ധിമാന്ദ്യം; ഇപി ജയരാജൻ
തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ളവർ മാത്രമേ സിൽവർ ലൈൻ പദ്ധതിയെ എതിർക്കൂ എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. സിൽവർ ലൈൻ കേരളത്തെ വിഭജിക്കുമെന്ന വാദം വിഡ്‌ഢിത്തമാണെന്നും സർവേ കല്ല് പിഴുത്താൽ പദ്ധതി...
യുഡിഎഫ് അതിവേഗ പാത വേണ്ടെന്ന് വെച്ചത് ജനരോഷം കാരണം; ഉമ്മൻചാണ്ടി
തിരുവനന്തപുരം: കെ- റെയിലിന് സമാനമായ അതിവേഗ പാത യുഡിഎഫ് വേണ്ടെന്ന് വെച്ചത് ഭീമമായ ബാധ്യതയും ജനരോഷവും കണക്കിലെടുത്തെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ കെ- റെയിലിനു സമാനമായ അതിവേഗ...






































