Tag: silver line speed rail
സിൽവർ ലൈൻ; കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം
കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം തുടരുന്നു. കണ്ണൂർ എടക്കാടാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടൽ നാട്ടുകാർ തടയുകയാണ്. ഉദ്യോഗസ്‌ഥരും പോലീസുകാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇവിടെ സ്‌ഥാപിച്ച ഒരു കല്ല്...
സിൽവർ ലൈൻ; വിമർശനങ്ങൾക്ക് മറുപടിയുമായി സർക്കാർ- വിദഗ്‌ധരുമായി ചർച്ച 28ന്
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച വിദഗ്‌ധരുമായി ചർച്ചക്ക് തയ്യാറെന്ന് സർക്കാർ. പദ്ധതിക്കെതിരായ വിമർശനങ്ങൾ കേൾക്കാനും മറുപടി നൽകാനുമാണ് സർക്കാർ വേദി ഒരുങ്ങുന്നത്. ഏപ്രിൽ 28ന് തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. അലോക്...
സർവേയുമായി മുന്നോട്ട്; പ്രതിഷേധങ്ങൾ വകവെക്കാതെ കെ റെയിൽ
തിരുവനന്തപുരം: പ്രതിഷേധങ്ങൾ അവഗണിച്ച് സിൽവർ ലൈൻ സർവേ നടപടികൾ തുടരാൻ കെ റെയിൽ. ഒരിടവേളക്ക് ശേഷം ഇന്നലെ സർവേ പുനരാരംഭിച്ചപ്പോൾ തിരുവനന്തപുരത്തും കണ്ണൂരിലും സംഘർഷമുണ്ടായെങ്കിലും കല്ലിടൽ നിർത്തിവെക്കേണ്ടെന്നാണ് തീരുമാനം. പ്രതിഷേധത്തിന് സാധ്യത കുറഞ്ഞ...
സില്‍വര്‍ലൈന്‍ കുറ്റി എവിടെ നാട്ടിയാലും പിഴുതെറിയും; കെ സുധാകരന്‍
കണ്ണൂർ: സില്‍വര്‍ലൈന്‍ കുറ്റി എവിടെ നാട്ടിയാലും പിഴുതെറിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാട്ടാളം വന്നാലും കുറ്റി നിലനിര്‍ത്തില്ലെന്നും ജയിലില്‍ പോകാനും തങ്ങള്‍ തയാറാണെന്നും കെ സുധാകരന്‍ പറഞ്ഞു. കല്ലിടലിനെതിരെ കണ്ണൂര്‍ ചാലയില്‍...
മനപ്പൂർവം ചവിട്ടിയിട്ടില്ല, പോലീസ് സംയമനം പാലിച്ചു; വിശദീകരണവുമായി സിഐ
തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയിൽ കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് ചവിട്ടി വീഴ്‌ത്തിയെന്ന പരാതിയിൽ പ്രതികരണവുമായി മംഗലപുരം സർക്കിൾ ഇൻസ്‌പെക്‌ടർ. പ്രതിഷേധക്കാരെ മനപ്പൂർവം ചവിട്ടി വീഴ്‌ത്തിയിട്ടില്ലെന്നും കെ റെയിൽ ഉദ്യോഗസ്‌ഥർക്ക് സംരക്ഷണം നൽകാനാണ് ശ്രമിച്ചതെന്നും...
സിൽവർ ലൈൻ കല്ലിടൽ; കരിച്ചാറിൽ നേരിയ സംഘർഷം-കോൺഗ്രസ് പ്രവർത്തകന് പരിക്ക്
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം തിരുവനന്തപുരത്ത് സിൽവർ ലൈൻ കല്ലിടൽ നടപടികൾക്ക് തുടക്കം. കല്ലിടൽ നടപടി പുനരാരംഭിച്ച തിരുവനന്തപുരം കരിച്ചാറിൽ ഇന്ന് നേരിയ സംഘർഷം ഉണ്ടായി. പോലീസും സമരക്കാരും തമ്മിൽ ഉണ്ടായ ഉന്തും തള്ളിനുമിടയിൽ...
വരും തലമുറയ്‌ക്ക് വേണ്ടിയാണ് നാടിന്റെ വികസനം; മുഖ്യമന്ത്രി
തിരുവനന്തപുരം: എൽഡിഎഫിന്റെ സിൽവർ ലൈൻ യോഗങ്ങൾക്ക് തുടക്കം. കേരളാ മോഡൽ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനം വരും തലമുറയ്‌ക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിഷേധാത്‌മക സമീപനം സ്വീകരിച്ച ശക്‌തികളെ കേരളത്തിന് നേരത്തെ...
സിൽവർ ലൈൻ; പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം
തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ കടുത്ത വിമർശനം. പദ്ധതി ആർക്കുവേണ്ടിയെന്ന് വിളപ്പിലിൽ നിന്ന് പങ്കെടുത്ത പ്രതിനിധി ചോദിച്ചു. നാടിനും നാട്ടുകാർക്കും വേണ്ടാത്ത വികസനമാണിതെന്നും വിമർശനമുണ്ടായി.
പദ്ധതി നടപ്പിലാക്കാൻ ഇത്ര തിടുക്കം...






































