Tag: Sister Abhaya Case
‘നീതി കിട്ടിയില്ലേ എനിക്ക് അതുമതി’; സിസ്‌റ്റര്‍ അഭയ കേസ് വിധിയില്‍ അടയ്‌ക്കാ രാജു
തിരുവനന്തപുരം: സിസ്‌റ്റര്‍ അഭയ കേസ് വിധിയില്‍ സന്തോഷമെന്ന് പ്രധാന സാക്ഷിയായ അടയ്‌ക്കാ രാജുവിന്റെ പ്രതികരണം. അഭയക്ക് നീതി കിട്ടണമെന്നും ദൈവത്തിന്റെ കൃപയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രധാന സാക്ഷിയായ ഇദ്ദേഹത്തിന്റെ മൊഴി കേസില്‍ നിര്‍ണായകമായിരുന്നു.
ആ...
ദൈവമാണ് തന്റെ കോടതി; നിരപരാധിയെന്ന് ആവർത്തിച്ച് ഫാ.കോട്ടൂർ
തിരുവനന്തപുരം: നീണ്ട 28 വർഷത്തെ പോരാട്ടത്തിനൊടുവിൽ വെറും 5 നിമിഷം കൊണ്ട് നീതി നടപ്പാക്കി തിരുവനന്തപുരം സിബിഐ കോടതി. അഭയ കൊലക്കേസിൽ ഫാദർ കോട്ടൂരും സിസ്‌റ്റർ സെഫിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ...
ജഡ്‌ജിക്കും ഒപ്പം നിന്നവർക്കും നന്ദി; സിസ്‌റ്റർ അഭയയുടെ സഹോദരൻ
തിരുവനന്തപുരം: സിസ്‌റ്റർ അഭയ കേസില്‍ പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, സിസ്‌റ്റർ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി അഭയയുടെ സഹോദരന്‍ ബിജു. ഇത് തെളിയില്ലെന്ന്...
ഒടുവിൽ നീതി; അഭയ കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്‌റ്റർ സെഫിയും കുറ്റക്കാര്‍, ശിക്ഷാവിധി...
തിരുവനന്തപുരം: 28 വർഷം നീണ്ട നിയമപോരാട്ടത്തിനും കാത്തിരിപ്പിനും ഒടുവിൽ സിസ്‌റ്റർ അഭയക്ക് നീതി. സിസ്‌റ്റർ അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, സിസ്‌റ്റർ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക...
സിസ്‌റ്റര്‍ അഭയയുടേത് കൊലപാതകം തന്നെ; മുൻ അധ്യാപിക
കോട്ടയം: സിസ്‌റ്റര്‍ അഭയയുടേത് കൊലപാതകം തന്നെയാണെന്ന് ബിസിഎം കോളേജ് മുൻ അധ്യാപിക ത്രേസ്യാമ്മ. അഭയ കൊല്ലപ്പെട്ടതിന് ശേഷമുള്ള പ്രതികളുടെ പ്രവർത്തനമാണ് തന്റെ സംശയത്തിന് കാരണമെന്നും പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ത്രേസ്യാമ്മ...
സിസ്‌റ്റര്‍ അഭയ കൊലക്കേസ്; വിധി ഇന്ന്
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്‌ടിച്ച സിസ്‌റ്റര്‍ അഭയ കൊലക്കേസില്‍ പ്രത്യേക സിബിഐ കോടതി ചൊവ്വാഴ്‌ച വിധിപറയും. കൊലപാതകം നടന്ന് 28 വര്‍ഷത്തിന് ശേഷമാണ് വിധി പറയുന്നത്. ഒരു വര്‍ഷം മുന്‍പേ കോടതിയില്‍ വിചാരണ...
അഭയ കേസ്; വിചാരണ പൂര്‍ത്തിയായി, വിധി ഡിസംബര്‍ 22 ന്
തിരുവനന്തപുരം : അഭയ കേസില്‍ ഇന്ന് വിചാരണ പൂര്‍ത്തിയായി. ഇതോടെ ഈ മാസം 22 ആം തീയതി കേസിൽ വിധി പറയും. തിരുവനന്തപുരം സിബിഐ കോടതിയാണ് കേസില്‍ വിധി പറയുന്നത്. വൈദികരായ ഫാദർ...
അഭയ കേസ്; പ്രതികളുടെ വാദം ഇന്ന് പൂര്‍ത്തിയായി
തിരുവനന്തപുരം : അഭയ കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ വാദം ഇന്ന് പൂര്‍ത്തിയായി. ഒന്നാം പ്രതിയായ ഫാദര്‍ കോട്ടൂരിന്റെ വാദമാണ് ഇന്ന് പൂര്‍ത്തിയായത്. മൂന്നാം പ്രതിയായ സിസ്‌റ്റര്‍ സെഫിയുടെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. ഒന്നാം...






































