Sun, Oct 19, 2025
31 C
Dubai
Home Tags Sitaram Yechury

Tag: Sitaram Yechury

സീതാറാം യെച്ചൂരിയെ യാത്രയാക്കാൻ തലസ്‌ഥാന നഗരി; ഇന്ന് പൊതുദർശനം

ന്യൂഡെൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് തലസ്‌ഥാന നഗരി വിടചൊല്ലും. യെച്ചൂരിയുടെ മൃതെദേഹം രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ സിപിഎം ആസ്‌ഥാനമായ എകെജി ഭവനിൽ പൊതുദർശനത്തിന് വെക്കും....

ഓർമകളിൽ യെച്ചൂരി; ഇന്നും നാളെയും പൊതുദർശനം- മൃതദേഹം എയിംസിന് കൈമാറും

ന്യൂഡെൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. വൈകിട്ട് ആറുമണിക്ക് ഡെൽഹി വസന്ത് കുഞ്ചിലുള്ള യെച്ചൂരിയുടെ വസതിയിലാണ് പൊതുദർശനത്തിന് വെക്കുക. നാളെ രാവിലെ 11 മണിമുതൽ പാർട്ടി...

സംസ്‌ഥാനത്ത്‌ മൂന്ന് ദിവസം ദുഃഖാചരണം, പൊതുപരിപാടികൾ മാറ്റി; അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്ന് സംസ്‌ഥാനത്ത്‌ മൂന്ന് ദിവസം ദുഃഖാചരണം. എകെജി സെന്ററിൽ പാർട്ടി പതാക താഴ്‌ത്തികെട്ടി. സംസ്‌ഥാനമാകെ നടത്താനിരുന്ന പൊതു പാർട്ടി പരിപാടികളെല്ലാം മാറ്റിവെച്ചതായും സിപിഎം...

പടനായകന് വിട; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡെൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡെൽഹി എയിംസിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. മൂന്നരയോടെയാണ് മരണം സ്‌ഥിരീകരിച്ചത്‌. ജെഎൻയു പഠന കാലമാണ് യെച്ചൂരിയിലെ രാഷ്‌ട്രീയക്കാരനെ...

പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം; ചില പരാമർശങ്ങൾ നീക്കം ചെയ്‌ത്‌ ദൂരദർശൻ

ന്യൂഡെൽഹി: പ്രതിപക്ഷ നേതാക്കളുടെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ നീക്കം ചെയ്‌ത്‌ ദൂരദർശനും ആകാശവാണിയും. കേന്ദ്ര സർക്കാരിനെതിരെയുള്ള സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഫോർവേഡ് ബ്ളോക്ക് നേതാവ് ജി ദേവരാജന്റെയും ചില പരാമർശങ്ങളും...

പ്രസാദത്തിലെ കോഴിക്കറി കാണാൻ മോദിയെ ക്ഷണിച്ച് യച്ചൂരി

കണ്ണൂർ: ജില്ലയിലെ പഴയങ്ങാടി മാടായിക്കാവ് ക്ഷേത്രത്തിലെ പ്രസാദത്തിൽ കോഴിക്കറിയുണ്ടെന്നും അത് മോദിക്ക് കാണിച്ചു കൊടുക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. വ്യത്യസ്‌തങ്ങളായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളൂം ഉളള നാടാണിതെന്നും ആ വൈവിധ്യം നിലനിർത്തുകയാണ്...

കെവി തോമസിനെതിരെ നടപടി; കോൺഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് യെച്ചൂരി

ന്യൂഡെല്‍ഹി: തന്നേക്കാള്‍ അനുഭവ സമ്പത്തുള്ള നേതാവാണ് കെവി തോമസെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃക്കാക്കരയില്‍ എല്‍ഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങുമെന്ന കെ. വി. തോമസിന്റെ തീരുമാനത്തെ സ്വാഗതജം ചെയ്യുമെന്നും കെവി തോമസിനെതിരെ...

ഗുജറാത്ത് സന്ദർശനം ഡാഷ് ബോർഡ് പഠിക്കാൻ; സീതാറാം യെച്ചൂരി

ന്യൂഡെൽഹി: ചീഫ് സെക്രട്ടറിയും ഉദ്യോഗസ്‌ഥരും ഗുജറാത്തിൽ സന്ദർശനം നടത്തിയത് ഗുജറാത്ത് മോഡൽ പഠിക്കാനല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡാഷ് ബോർഡിനെ കുറിച്ച് പഠിക്കാനായാണ് ഉദ്യോഗസ്‌ഥർ പോയത്. ഇത് എല്ലാ സർക്കാരും...
- Advertisement -