Tag: Sitharaman Yechury
പടനായകന് വിട; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
ന്യൂഡെൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡെൽഹി എയിംസിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. മൂന്നരയോടെയാണ് മരണം സ്‌ഥിരീകരിച്ചത്. ജെഎൻയു പഠന കാലമാണ് യെച്ചൂരിയിലെ രാഷ്‌ട്രീയക്കാരനെ...
ജമ്മു കശ്‌മീർ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനെ നീക്കണം; രാഷ്‌ട്രപതിക്ക് കത്തയച്ച് യെച്ചൂരി
ന്യൂഡെൽഹി: ജമ്മു കശ്‌മീർ-ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് പങ്കജ് മിത്തലിനെ സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ചീഫ് ജസ്‌റ്റിസ് പങ്കജ്...
ബിജെപി: മറ്റുള്ളവരുടെ മരണത്തിലും സന്തോഷം കണ്ടെത്തുന്നവർ; ഒമര്‍ അബ്‌ദുള്ള
ശ്രീനഗര്‍: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാദ്ധ്യമ പ്രവർത്തകനുമായ ആശിഷ് യെച്ചൂരിയുടെ മരണത്തിൽ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെതിരെ കശ്‌മീർ മുന്‍ മുഖ്യമന്ത്രിയും നാഷണൽ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍...
ചൈനയെ പിന്തുണക്കുന്ന യെച്ചൂരിയുടെ മകൻ ചൈനീസ് കൊറോണ വന്ന് മരിച്ചു; വിവാദ പ്രസ്‌താവനയുമായി ബിജെപി...
ന്യൂഡെൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാദ്ധ്യമ പ്രവർത്തകനുമായ ആശിഷ് യെച്ചൂരിയുടെ മരണത്തിൽ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്. ബിഹാറിലെ ബിജെപി വൈസ് പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായ മിതിലേഷ് കുമാര്‍...
ദലിതർക്ക് നേരെയുള്ള അക്രമങ്ങളെ ചെറുക്കുന്നത് രാജ്യദ്രോഹ കുറ്റമായി മാറി; യെച്ചൂരി
കൊൽക്കത്ത: രാജ്യത്ത് ദലിതർക്കും മതന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന അക്രമങ്ങൾക്ക് എതിരെ ശബ്‌ദം ഉയർത്തുന്നത് രാജ്യദ്രോഹ കുറ്റമായി മാറിയിരിക്കുന്നു എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യൻ കമ്മ്യൂണിസ്‌റ്റ് പാർട്ടി രൂപീകരണത്തിന്റെ 100-ാം വാർഷികത്തോട്...