Mon, Oct 20, 2025
31 C
Dubai
Home Tags Solar case

Tag: solar case

സോളാർ കേസിൽ സരിത കുറ്റക്കാരി; ശിക്ഷാ വിധി ഉടൻ

കോഴിക്കോട്: സോളാർ കേസില്‍ സരിത കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷാ വിധി ഉടൻ പ്രഖ്യാപിക്കും. മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു. താന്‍ നിരപരാധിയെന്നും വിധിയില്‍...

സോളാർ തട്ടിപ്പ് കേസ്; സരിത എസ് നായരെ റിമാന്‍ഡ് ചെയ്‌തു

കോഴിക്കോട്: സോളാര്‍ തട്ടിപ്പു കേസില്‍ അറസ്‌റ്റ് ചെയ്‌ത സരിത എസ് നായരെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. കോഴിക്കോട് സിജെഎം കോടതിയാണ് സരിതയെ റിമാന്‍ഡ് ചെയ്‌തത്‌. സോളാർ പാനൽ സ്‌ഥാപിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്...

സോളാർ തട്ടിപ്പ് കേസ്; സരിതാ നായർ അറസ്‌റ്റിൽ

കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്‌റ്റിൽ. സോളാർ പാനൽ സ്‌ഥാപിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്‌റ്റ്. കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്ത് എത്തിയാണ് സരിതയെ അറസ്‌റ്റ് ചെയ്‌തത്‌. നിരന്തരം...

തെളിവുകളുടെ അഭാവം; സോളാർ കേസിൽ ക്‌ളീൻ ചിറ്റ് ഉമ്മൻ ചാണ്ടിക്ക് മാത്രം; അന്വേഷണം തുടരുന്നു

തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടി ഒഴികെയുള്ള നേതാക്കൾക്ക് എതിരായ അന്വേഷണം തുടരുന്നു. നിലവിൽ ഉമ്മൻ ചാണ്ടിക്ക് മാത്രമാണ് ക്രൈം ബ്രാഞ്ച് ക്‌ളീൻ ചിറ്റ് നൽകിയിരിക്കുന്നത്. കെസി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി...

സർക്കാരിനെ വെട്ടിലാക്കി സോളാറിൽ ക്രൈംബ്രാഞ്ച്; ഉമ്മൻ ചാണ്ടിക്ക് എതിരെ തെളിവില്ല

കൊച്ചി: സർക്കാരിനെ വെട്ടിലാക്കി സോളാർ കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്. സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. സംഭവം നടന്നുവെന്ന് പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ളിഫ് ഹൗസിൽ...

സോളാർ കേസിൽ സിബിഐ അന്വേഷണം; പരാതിക്കാരി ഇന്ന് ഡെൽഹിയിൽ ഹാജരാകാൻ നിർദേശം

തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരി ഇന്ന് സിബിഐ ഓഫീസിൽ ഹാജരാകും. ഇന്ന് രണ്ട് മണിയോടെയാണ് ഡെൽഹിയിലെ സിബിഐ ഓഫീസിൽ പരാതിക്കാരി ഹാജരാകുന്നത്. സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട്...

കോഴിക്കോട് സോളാർ തട്ടിപ്പ് കേസ്; പ്രതികൾക്ക് എതിരെ അറസ്‌റ്റ് വാറണ്ട്

കോഴിക്കോട്: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്‌റ്റർ ചെയ്‌ത കേസില്‍ പ്രതികള്‍ക്ക് അറസ്‌റ്റ് വാറണ്ട്. ഒന്നാം പ്രതി ബിജു രാധാകൃഷ്‌ണനും രണ്ടാം പ്രതി സരിത എസ് നായര്‍ക്കുമാണ് അറസ്‌റ്റ് വാറണ്ട്. ഇരുവരുടെയും ജാമ്യം...

സോളാർ തട്ടിപ്പ്; കോഴിക്കോട് രജിസ്‌റ്റർ ചെയ്‌ത കേസിൽ വിധി ഇന്ന്

കോഴിക്കോട്: സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ വിധി ഇന്ന്. കോഴിക്കോട് സ്വദേശി അബ്‌ദുൽ മജീദില്‍ നിന്ന് 42,70,000 രൂപ സോളാര്‍ പാനല്‍ സ്‌ഥാപിക്കാന്‍ വാങ്ങി വഞ്ചിച്ചെന്ന...
- Advertisement -