Mon, Oct 20, 2025
34 C
Dubai
Home Tags Speaker

Tag: speaker

സ്‌പീക്കർക്ക് രാഷ്‌ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി തുടരുന്നു; എംബി രാജേഷ്

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കർക്ക് രാഷ്‌ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി തന്നെ തുടരുന്നതായി സ്‌പീക്കർ എംബി രാജേഷ്. എന്നാൽ അത്തരമൊരു സാഹചര്യമില്ലെന്നും, ദൈനംദിന കക്ഷി രാഷ്‌ട്രീയത്തിൽ ഇടപെടരുതെന്ന പരിമിതി മാത്രമാണ് സ്‌പീക്കർക്ക് ഉള്ളതെന്നും എംബി രാജേഷ്...

എംബി രാജേഷ് കഴിവും അനുഭവവും സമന്വയിച്ച വ്യക്‌തിത്വം; മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എംബി രാജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. എംബി രാജേഷ് കഴിവും അനുഭവവും സമന്വയിച്ച വ്യക്‌തിത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌പീക്കറുടെ കടമ അർഥപൂർണമായി നിറവേറ്റാനും സഭയുടെ പൊതുവായ ശബ്‌ദമാകാനും എംബി...

ക്രൈം നന്ദകുമാറിന് എതിരെ മാനനഷ്‌ടത്തിന് വക്കീൽ നോട്ടീസ് അയച്ച് സ്‌പീക്കർ

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണൻ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാജപ്രചരണം നടത്തിയതിന് ക്രൈം നന്ദകുമാറിനെതിരെ വക്കീല്‍ നോട്ടീസ്. സ്‌പീക്കര്‍ ആത്‌മഹത്യക്ക് ശ്രമിച്ചു എന്ന രീതിയില്‍ ക്രൈം സ്‌റ്റോറിയിലൂടെയും, ഓണ്‍ലൈന്‍ മാദ്ധ്യമത്തിലൂടേയും അപവാദ പ്രചരണം...

സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തു

തിരുവനന്തപുരം: സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം സ്‌പീക്കര്‍ തന്നെ ഫേസ്ബുക്കില്‍ പോസ്‌റ്റിലൂടെ പങ്കുവെച്ചു. പൊന്നാനിഅഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ച് സ്‌പീക്കര്‍ ഇന്നലെ പോസ്‌റ്റിട്ടിരുന്നു....

ജലജീവന്‍ മിഷന്‍ ജില്ലാതല ഉദ്ഘാടനം സ്‌പീക്കർ നിര്‍വഹിച്ചു

മലപ്പുറം: കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ സംയുക്‌ത പദ്ധതിയായ ജലജീവന്‍ മിഷന്‍ ജില്ലാതല ഉദ്ഘാടനം സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ നിര്‍വഹിച്ചു. ഓണ്‍ലൈന്‍ വഴിയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം സ്‌പീക്കർ നിര്‍വഹിച്ചത്. ജില്ലയിലെ കുടിവെള്ള വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴിയാണ്...
- Advertisement -