Tag: special train service
അറ്റകുറ്റപ്പണി; 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം
കൊച്ചി: വടക്കാഞ്ചേരി യാഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്‌ച മുതൽ 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. 16, 17, 23, 24 തീയതികളിൽ പുറപ്പെടുന്ന തിരുവനന്തപുരം-ന്യൂഡെൽഹി കേരള എക്‌സ്‌പ്രസ് ഒന്നര മണിക്കൂറോളം...
കേരളത്തിന് 2 ഉൽസവകാല ട്രെയിനുകൾ കൂടി അനുവദിച്ചു
പാലക്കാട്: തിരുവനന്തപുരം-നിസാമുദ്ദീൻ-തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ ഏപ്രിൽ 13ന് സർവീസ് ആരംഭിക്കും. 06167 തിരുവനന്തപുരം-നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ ചൊവ്വാഴ്‌ചകളിൽ ഉച്ചക്ക് 2.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്‌ചകളിൽ വൈകിട്ട് 5.50ന് നിസാമുദ്ദീനിൽ എത്തും.
06168...
കേരളത്തിലെ യാത്രക്കാർക്ക് ആശ്വാസം; 6 പകൽ ട്രെയിനുകൾ കൂടി
പാലക്കാട്: സംസ്‌ഥാനത്തെ തീവണ്ടി യാത്രക്കാർക്ക് ആശ്വാസമായി ദക്ഷിണ റെയിൽവേ 6 പകൽ വണ്ടികൾ പുനരാരംഭിക്കുന്നു. പാലരുവി, ഏറനാട് എക്‌സ്‌പ്രസുകൾ, മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ എന്നീ സർവീസുകളാണ് പുനരാരംഭിക്കുന്നത്. പ്രത്യേക ട്രെയിനുകളായി സർവീസ് നടത്തുന്ന ഇവയിൽ...
ജനശതാബ്‌ദി ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ പഴയപടി തന്നെ
തിരുവനന്തപുരം: ജനശതാബ്‌ദി സ്‌പെഷ്യല്‍ ട്രെയിനുകളുടെ മുഴുവന്‍ സ്‌റ്റോപ്പുകളും പുനസ്‌ഥാപിക്കാന്‍ റെയില്‍വെ തീരുമാനിച്ചു. കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് സ്‌റ്റോപ്പുകളുടെ എണ്ണം കുറച്ചാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നത്. ഇത് ട്രെയിനുകളുടെ വരുമാനം കുറയുന്നതിന് കാരണമായി എന്ന്...