ജബല്‍പൂര്‍-കോയമ്പത്തൂര്‍ ട്രെയിൻ സർവീസ് ജൂണ്‍ 11 മുതല്‍

By Syndicated , Malabar News
jabalpur-coimbatore special train services
Ajwa Travels

പാലക്കാട്: 02198 ജബല്‍പൂര്‍-കോയമ്പത്തൂര്‍ പ്രതിവാര സൂപ്പര്‍ ഫാസ്‌റ്റ് സ്‌പെഷ്യൽ ട്രെയിന്‍ ജൂണ്‍ 11 മുതല്‍ സർവീസ് നടത്തും. ജൂലൈ 30 വരെ എട്ട് സര്‍വീസുകളാണ് നടത്തുക. വെള്ളിയാഴ്‌ചകളില്‍ രാത്രി 11.50ന് ജബല്‍പൂരില്‍ നിന്ന് പുറപ്പെടും. ഞായറാഴ്‌ചകളില്‍ വൈകീട്ട് 5.10 മണിക്കൂര്‍ കോയമ്പത്തൂരിലെത്തും. കൊങ്കണ്‍ വഴിയാണ് സര്‍വീസ്.

അതേസമയം, 02197 കോയമ്പത്തൂര്‍-ജബല്‍പൂര്‍ പ്രതിവാര സൂപ്പര്‍ ഫാസ്‌റ്റ് സ്‌പെഷ്യൽ ട്രെയിന്‍ ജൂണ്‍ 14 മുതല്‍ ഓഗസ്‌റ്റ് രണ്ടു വരെ എട്ട് സർവീസ് നടത്തും. തിങ്കളാഴ്‌ചകളില്‍ വൈകീട്ട് 3.30ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്‌ച രാവിലെ 8.45ന് ജബല്‍പൂരിലെത്തും.

Read also: കോവിഡ് വാക്‌സിൻ നിർമാണ യൂണിറ്റ്; തിരുവനന്തപുരത്ത് ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE