Sat, Apr 20, 2024
25.8 C
Dubai
Home Tags Train Service in India

Tag: Train Service in India

സ്‌പെഷ്യൽ സർവീസ് നിർത്തുന്നു; പഴയ ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനൊരുങ്ങി റെയിൽവേ

ഡെൽഹി: യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ കോവിഡ് കാലഘട്ടത്തിൽ സർവീസ് നടത്തിയിരുന്ന ‘സ്‌പെഷ്യൽ ട്രെയിനുകൾ’ സാധാരണ സ്‌ഥിതിയിലേക്കെത്തുന്നു. മെയിൽ, എക്‌സ്‌പ്രസ്‌ ട്രെയിനുകൾക്കുള്ള ‘സ്‌പെഷ്യൽ’ ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക്...

അടുത്ത മാസത്തോടെ മുഴുവൻ തീവണ്ടി സർവീസുകളും നടത്താനൊരുങ്ങി റെയിൽവേ

മുംബൈ: രാജ്യത്ത് കോവിഡ് മൂന്നാംതരംഗം ഉടനില്ലെങ്കിൽ അടുത്ത മാസത്തോടെ റെയിൽവേ മുഴുവൻ തീവണ്ടി സർവീസുകളും നടത്താനൊരുങ്ങുന്നു. നിലവിൽ 80 ശതമാനത്തോളം തീവണ്ടികളും ഓടുന്നുണ്ട്. ഇവയെല്ലാം പ്രത്യേക വണ്ടികളാണ്. അതിനാൽ നിരക്കും കൂടുതലാണ്. എന്നാൽ...

660 ട്രെയിൻ സർവീസുകൾക്ക് കൂടി അനുമതി നൽകി റെയിൽവേ

ന്യൂഡെൽഹി: 660 ട്രെയിൻ സർവീസിന് കൂടി അനുമതി നൽകി റെയിൽവേ. ഇതിൽ 108 എണ്ണം അവധിക്കാല സ്‌പെഷ്യൽ ട്രെയിനുകളാണ്. അന്തർ സംസ്‌ഥാന തൊഴിലാളികളുടെ സൗകര്യം ഉൾപ്പടെ പരിഗണിച്ചാണ് റെയിൽവേ തീരുമാനം. കോവിഡിന് മുൻപ്...

ജബല്‍പൂര്‍-കോയമ്പത്തൂര്‍ ട്രെയിൻ സർവീസ് ജൂണ്‍ 11 മുതല്‍

പാലക്കാട്: 02198 ജബല്‍പൂര്‍-കോയമ്പത്തൂര്‍ പ്രതിവാര സൂപ്പര്‍ ഫാസ്‌റ്റ് സ്‌പെഷ്യൽ ട്രെയിന്‍ ജൂണ്‍ 11 മുതല്‍ സർവീസ് നടത്തും. ജൂലൈ 30 വരെ എട്ട് സര്‍വീസുകളാണ് നടത്തുക. വെള്ളിയാഴ്‌ചകളില്‍ രാത്രി 11.50ന് ജബല്‍പൂരില്‍ നിന്ന്...

സംസ്‌ഥാനത്ത് യാത്രക്കാർ കുറഞ്ഞു; 12 ട്രെയിനുകളും 3 മെമുവും സർവീസ് നിർത്തിവച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്തിനുള്ളിൽ സർവീസ് നടത്തിയിരുന്ന 12 ട്രെയിനുകളും 3 മെമുവും സർവീസ് നിർത്തിവച്ചു. ഈ മാസം 31ആം തീയതി വരെയാണ് സർവീസ് നിർത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ ഗണ്യമായ കുറവിനെ തുടർന്നാണ്...

ട്രെയിൻ യാത്രക്കിടെ മഴ നനഞ്ഞയാൾക്ക് നഷ്‌ടപരിഹാരം നൽകാൻ വിധി

തൃശൂർ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ മഴ നനഞ്ഞ സംഭവത്തിൽ യാത്രക്കാരന് നഷ്‌ടപരിഹാരം നൽകാൻ വിധി. പറപ്പൂർ തോളൂർ സ്വദേശി പുത്തൂർ വീട്ടിൽ സെബാസ്​റ്റ്യൻ നടത്തിയ നിയമപോരാട്ടത്തിൽ 7 വർഷത്തിന് ശേഷമാണ് അനുകൂല വിധി....

കോവിഡ് കാലത്തെ തീവണ്ടി റദ്ദാക്കൽ; തുക തിരികെ ലഭിക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡെൽഹി: കോവിഡ് കാലത്ത് ബുക്ക് ചെയ്‌ത റെയിൽവേ റിസർവേഷൻ ടിക്കറ്റുകൾ പിൻവലിക്കാനും ടിക്കറ്റ് തുക തിരികെ ലഭിക്കാനുമുള്ള സമയപരിധി നീട്ടി. റെയിൽവേ മന്ത്രാലയമാണ് സമയപരിധി നീട്ടികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. 2020 മാർച്ച് 21 മുതൽ...

രാജ്യത്ത് ജനുവരി മുതല്‍ ട്രെയിന്‍ ഗതാഗതം പതിവു രീതിയിലേക്ക്

ന്യൂഡെല്‍ഹി: രാജ്യത്തെ ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു രീതിയിലേക്ക് തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ആദ്യഘട്ടത്തില്‍ പകുതി സര്‍വീസുകളും തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. കൂടാതെ കേന്ദ്ര ആഭ്യന്തര...
- Advertisement -